Malayalam Bible Quiz Joshua Chapter 24

Q ➤ യോശുവ യിസ്രായേൽമക്കളെ അവസാനമായി അഭിസംബോധന ചെയ്തതെവിടെ വച്ച്?


Q ➤ നദിക്ക് അക്കരെ താമസിച്ച് അന്യദൈവങ്ങളെ സേവിച്ച പൂർവപിതാവ്?


Q ➤ സേയീർപർവ്വതം അവകാശമായി കിട്ടിയതാർക്ക്?


Q ➤ ചെങ്കടലിൽ വച്ച് മിസമരെ എന്തയച്ചാണ് കടൽ അവരുടെമേൽ വരുത്തിയത്?


Q ➤ യിസ്രായേലിന്റെ മുന്നിൽനിന്ന് യഹോവ കടന്നലിനെ അയച്ച് ഓടിച്ചതാരെ?


Q ➤ കടന്നലുകൾ ഓടിച്ച് കളഞ്ഞ രാജാക്കന്മാർ?


Q ➤ യിസ്രായേൽ നട്ടിട്ടില്ലാത്ത 2 തോട്ടങ്ങൾ?


Q ➤ എവിടെയുള്ള അന്വദേവന്മാരെ ഉപേക്ഷിക്കാനാണ് യോശുവ കൽപ്പിച്ചത്?


Q ➤ ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും എന്നു പറഞ്ഞതാര്?


Q ➤ യിസ്രായേൽ മക്കൾക്ക് എന്തിനു സംഗതിവരരുതേ എന്നാണ് യോശുവായുടെ മുമ്പിൽ വച്ച് പറഞ്ഞത്?


Q ➤ ആ ഞങ്ങളും യഹോവയെ സേവിക്കും അവനല്ലോ ഞങ്ങളുടെ ദൈവം. ആരു പറഞ്ഞു?


Q ➤ യഹോവയെ തിരഞ്ഞെടുത്തു സേവിക്കുന്നു എന്നുള്ളതിന് സാക്ഷി ആര്?


Q ➤ യഹോവയെ തന്നെ സേവിക്കും എന്നുള്ള നിയമം ഇസ്രായേൽ ജനവും യോശുവയും എവിടെനിന്നാണ് എടുത്തത്?


Q ➤ യോശുവാ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയത് എവിടെവച്ച്?


Q ➤ ന്യായപ്രമാണപുസ്തകത്തിൽ യോശുവ എഴുതിയതിനുശേഷം കല്ല് സ്ഥാപിച്ചത് എവിടെ?


Q ➤ യോശുവയെ അടക്കം ചെയ്ത തിത്ത് രഹ് ആരുടെ അവകാശ ഭൂമിയാണ്?


Q ➤ യോശുവായുടെ ആയുഷ്ക്കാലം?


Q ➤ യോശുവായെ അടക്കിയ സ്ഥലം?


Q ➤ തിമ്നാത്ത് - സേരഹ് ഏത് പർവ്വതത്തിലാണ്?


Q ➤ യോസേഫിനെ അടക്കിയ ശേഖം യാക്കോബ് ആരോടാണ് മേടിച്ചത്?


Q ➤ ശേഖം എന്ന സ്ഥലം ഹാമോരിനോട് എന്തു വില കൊടുത്താണ് വാങ്ങിയത്?


Q ➤ ശേഖം ആർക്ക് അവകാശമായി തീർന്നു?


Q ➤ എലെയാസറിനെ അടക്കം ചെയ്തത് ആരുടെ അവകാശസ്ഥലത്താണ്?


Q ➤ യോശുവ എന്ന വാക്കിന്റെ അർത്ഥം?


Q ➤ യോസേഫിന്റെ അസ്ഥികൾ അടക്കം ചെയ്ത സ്ഥലം?


Q ➤ അഹരോന്റെ മകൻ എലെയാസാറെ അടക്കിയതെവിടെ?


Q ➤ യോശുവയുടെ പുസ്തകത്തിൽ അവസാനം മരിച്ചതാര്?