Malayalam Bible Quiz Joshua Chapter 3

Q ➤ യോർദ്ദാനരികെ യിസ്രായേൽ പാളയമിറങ്ങിയതെവിടെ?


Q ➤ നിയമപെട്ടകം ആരാണ് ചുമക്കുന്നത്?


Q ➤ നിയമപെട്ടകത്തിനും യിസ്രായേൽമക്കൾക്കും ഇടയിൽ എന്തകലം ഉണ്ടായിരിക്കണം?


Q ➤ നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിൻ. ആര് ആരോട് പറഞ്ഞു?


Q ➤ യോർദാനിൽ ആദ്യം പ്രവേശിച്ച വസ്തു?


Q ➤ പ്രതിനിധികളായി ഓരോ ഗോത്രത്തിൽനിന്നും എത്ര പേരെയാണ് യോശുവ തിരഞ്ഞെടുത്തത് ?


Q ➤ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതെപ്പോൾ?


Q ➤ ഏതു കാലത്താണ് യോർദ്ദാൻ നദി തീരമെല്ലാം കവിഞ്ഞൊഴുകുന്നത്?


Q ➤ യോർദ്ദാനിൽ ചിറപോലെ പൊങ്ങിയ വെള്ളം എവിടേക്കാണ് വാർന്നുപോയത്?


Q ➤ ഉപ്പു കടൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?


Q ➤ പുരോഹിതന്മാരുടെ കാൽ യോർദ്ദാന്റെ വെള്ളത്തിൽ ചവുട്ടിയപ്പോൾ എന്തു സംഭവിച്ചു?