Malayalam Bible Quiz Joshua Chapter 4

Q ➤ യോശുവയുടെ കല്പനപ്രകാരം എത്ര കല്ലുകളാണ് യോർദ്ദാന്റെ നടുവിൽനിന്ന് എടുത്തത്?


Q ➤ ഏതു നദിയുടെ നടുവിലാണ് കല്ലു നാട്ടിയിരിക്കുന്നതായി വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്?


Q ➤ കല്ലുകൾ ഏതുവിധം എടുത്തു?


Q ➤ യോർദ്ദാന്റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന് സ്ഥലത്തു യോശുവ എന്തു നാട്ടി?


Q ➤ പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ എത്രസമയം നിന്നു? യഹോവ യോശുവയോടു കല്പിച്ചതൊ


Q ➤ യോർദ്ദാന്റെ മറുകരയിലേക്ക് ഒടുവിൽ കയറിയതാരായിരുന്നു?


Q ➤ ഏറ്റവും മുൻപായി യുദ്ധസന്നദ്ധരായി ആരാണ് കടന്നത്?


Q ➤ ഏകദേശം എത്രപേർ യുദ്ധസന്നദ്ധരായിട്ട് ഉണ്ടായിരുന്നു?


Q ➤ എവിടെയായിരുന്നു യുദ്ധത്തിനായി അവർ ആദ്യം കടന്നത്?


Q ➤ യിസ്രായേൽമക്കൾ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാ നിച്ചു. ആരെ?


Q ➤ ജനം യോർദ്ദാൻ കടന്നുതീരുവോളം നിയമപെട്ടകം എവിടെയായിരുന്നു?


Q ➤ യോർദ്ദാൻ മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകിയത് എപ്പോൾ?


Q ➤ കനാനിൽ പ്രവേശിച്ച യിസ്രായേൽജനം എവിടെയാണ് പാളയം ഇറങ്ങിയത്?


Q ➤ രിഹോവിന്റെ കിഴക്കേ അതിര് ഏതാണ്?


Q ➤ യോർദ്ദാനിൽ നിന്നെടുത്ത പന്ത്രണ്ടു കല്ലുകൾ യോശുവ നാട്ടിയതെവിടെ?


Q ➤ ചെങ്കടലിനെ വറ്റിച്ചതുപോലെ ഏതു നദിയിലെ വെള്ളമാണ് യഹോവ വറ്റിച്ചത്?


Q ➤ യോശുവ ഗിൽഗാലിൽ എത്ര കല്ല് നാട്ടി?