Q ➤ യോർദ്ദാന്റെ പടിഞ്ഞാറുള്ള രാജാക്കന്മാർ ആരെല്ലാം?
Q ➤ യിസ്രായേൽ മക്കൾ നിമിത്തം ചൈതന്യം ഇല്ലാതായ രാജാക്കന്മാർ?
Q ➤ സമുദ്രതീരത്തുള്ള രാജ്യം ഏത്?
Q ➤ കനാന്യരാജ്യത്ത് ഭരിച്ചിരുന്നവർ ആര്?
Q ➤ യിസ്രായേൽമക്കളെ പരിച്ഛേദന ചെയ്യുവാൻ യോശുവ ഉപയോഗിച്ച ആയുധം?
Q ➤ എവിടെ വച്ചാണ് യോശുവ യിസ്രായേൽ മക്കളെ പരിച്ഛേദന ചെയ്തത്?
Q ➤ യോശുവ പരിച്ഛേദന നൽകിയവർ ആര്?
Q ➤ പരിച്ഛേദന നൽകിയ സ്ഥലത്തിന്റെ പേര്?
Q ➤ യഹോവ യിസ്രായേൽമക്കളുടെ നിന്ദ ഉരുട്ടിക്കളഞ്ഞ സ്ഥലം?
Q ➤ ഗിൽഗാൽ എന്നാൽ എന്ത്?
Q ➤ യിസ്രായേൽമക്കൾ രണ്ടാമതു പെസഹ കഴിച്ചതെവിടെ വച്ച്?
Q ➤ കനാനിലെ ആദ്യത്തെ പെസഹാ എവിടെവച്ചാണ് നടത്തിയത്?
Q ➤ കനാനിലെ പെസഹാ ആചരിച്ചത് എന്നാണ് ?
Q ➤ കനാനിൽ കടന്നശേഷം ദേശത്തിലെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നതെന്നാണ്?
Q ➤ യിസ്രായേൽ മക്കൾക്ക് മന്നാ അവസാനം ലഭിച്ച സ്ഥലം ?
Q ➤ യോശുവയ്ക്ക് ദൈവദൂത സമ്പർക്കം ലഭിച്ചത് എവിടെവച്ച് ?
Q ➤ യോശുവ യെരീഹോവിനു സമീപം ഇരിക്കുമ്പോൾ ആരെ കണ്ടു?
Q ➤ യിസ്രായേൽ ചരിത്രത്തിൽ മന്നാ നിന്നുപോയതെന്ന് ?
Q ➤ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചതാരെ?
Q ➤ ഊരിപിടിച്ച വാളുമായി നിൽക്കുന്ന ആരെയാണ് യോശുവ കണ്ടത്?
Q ➤ നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളക. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്ന് യോശുവായോട് ആരാണ് പറഞ്ഞത്?