Q ➤ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്ന പട്ടണം?
Q ➤ യിസ്രായേൽമക്കനിമിത്തം ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യം?
Q ➤ യിസ്രായേൽമക്കളെ ഭയന്ന് ആരും പുറത്തിറങ്ങാതിരുന്ന പട്ടണം?
Q ➤ യെരീഹോപട്ടണം യുദ്ധം ചെയ്ത് പിടിച്ചടക്കിയതാര്?
Q ➤ യെരിഹോപട്ടണത്തെ ചുറ്റി നടക്കേണ്ടത് ആരാണ്?
Q ➤ യെരീഹോപട്ടണത്തിനു ചുറ്റും പെട്ടകത്തിനു മുമ്പാകെ കാഹളം ഊതിയ പുരോഹിതൻമാരെത്ര?
Q ➤ യിസ്രായേൽമക്കൾ എത്ര തവണ യെരീഹോ പട്ടണത്തെ ചുറ്റി നടന്നു?
Q ➤ എത്ര ദിവസം പട്ടണത്തെ ഒരു പ്രാവശ്യം വീതം ചുറ്റി?
Q ➤ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ച് എത്ര പുരോഹിതന്മാരാണ് മുമ്പിൽ നടന്നത്?
Q ➤ പെട്ടകത്തിന്റെ മുമ്പിൽ ആരാണ് നടന്നത്?
Q ➤ പുരോഹിതന്മാരുടെ കയ്യിൽ എന്തുണ്ടായിരുന്നു?
Q ➤ എത്ര ദിവസം പട്ടണത്തെ ചുറ്റണം?
Q ➤ ഏഴാം ദിവസം എത്ര പ്രാവശ്യം പട്ടണത്തെ ചുറ്റി?
Q ➤ ഏഴാം ദിവസം യിസ്രായേൽമക്കൾ യെരീഹോ പട്ടണത്തെ ചുറ്റിയതെപ്പോൾ?
Q ➤ എപ്പോഴാണ് പുരോഹിതന്മാർ കാഹളം ഊതിയത്?
Q ➤ ആർപ്പിടുവിൻ എന്ന് ജനത്തോട് ആര് പറഞ്ഞു?
Q ➤ യെരീഹോപട്ടണം നശിപ്പിച്ചപ്പോൾ യിസ്രായേൽമക്കൾ നശിപ്പിക്കാതിരുന്ന കുടുംബം ഏത്?
Q ➤ ശപഥാർഷിത വസ്തുക്കളിൽ വിശുദ്ധമായത് എന്തൊക്കെയാണ്?
Q ➤ യെരിഹോവിലുള്ള വസ്തുക്കൾ ദൈവത്തിന് എങ്ങനെയുള്ളതായിരുന്നു?
Q ➤ ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപിട്ടപ്പോൾ എന്താണ് സംഭവിച്ചത്?
Q ➤ ഈ പാത്രങ്ങൾ എവിടെവച്ചു?
Q ➤ ഏതു പട്ടണം പണിയുന്നവനാണ് ശപിക്കപ്പെട്ടവൻ?
Q ➤ യെരീഹോപട്ടണം പണിയാൻ അടിസ്ഥാനം ഇടുമ്പോൾ അവർക്ക് എന്തു സംഭവിക്കും?
Q ➤ യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് കീർത്തി ദേശത്ത് എല്ലായിടത്തും പടർന്നതാരുടെ?