Q ➤ ശപഥാർഷിതം സംബന്ധിച്ച് അകൃത്യം ചെയ്തവൻ ആര്?
Q ➤ ആഖാന്റെ ഗോത്രം?
Q ➤ ആഖാന്റെ അപ്പനാര്?
Q ➤ സരഹിന്റെ മകന്റെ പേര്?
Q ➤ സബ്ജിയുടെ മകന്റെ പേര്?
Q ➤ ശപഥാർഷിതം സംബന്ധിച്ച് അകൃത്യം ചെയ്ത ജനത്?
Q ➤ ബേഥേലിന് കിഴക്കുള്ള സ്ഥലം?
Q ➤ യെരീഹോവിനെ പിടിച്ചടക്കിയശേഷം യോശുവ ഏതു പട്ടണത്തെ ഒറ്റുനോക്കുവാനാണ് ആളെ അയച്ചത്?
Q ➤ ഹായിലേക്ക് ഒറ്റുകാരെ അയച്ചത് എവിടെനിന്ന്?
Q ➤ ഹായിലേക്ക് കുറച്ചുപേർ പോയാൽ മതി എന്ന് പറയാൻ കാരണമെന്ത്?
Q ➤ എത്ര പേരാണ് ഹായിയിലേക്ക് പോയത്?
Q ➤ യിസ്രായേൽ യോദ്ധാക്കൾക്ക് ഹായി പട്ടണക്കാരുടെ മുമ്പിൽ എന്തു സംഭവിച്ചു?
Q ➤ യിസ്രായേൽമക്കളുടെ ഹൃദയം ഉരുകി വെള്ളം പോലെയായിത്തീർന്നതെപ്പോൾ?
Q ➤ ഹായി പട്ടണക്കാർ യിസ്രായേൽ യോദ്ധാക്കളെ എവിടം മുതൽ എവിടംവരെ പിന്തുടർന്നു?
Q ➤ ഹായി പട്ടണക്കാർ ഇസ്രായേൽപടജനത്തെ തോൽപ്പിച്ചത് എവിടെ വച്ച് ?
Q ➤ യിസ്രായേലിനെ ഹൃദയം ഹായിയോട് തോറ്റപ്പോൾ എന്തിനു തുല്യമായിതീർന്നു?
Q ➤ യിസ്രായേലിന്റെ പ്രഥമ രാഷ്ട്രദ്രോഹി?
Q ➤ ഹായി പട്ടണക്കാർ എത്രപേരെ കൊന്നു?
Q ➤ യഹോവയുടെ പെട്ടകത്തിനു മുൻപാകെ തലയിൽ മണ്ണു വാരിയിട്ടുകൊണ്ടു സാഷ്ടാംഗം വീണുകിടന്നവനാര്?
Q ➤ യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തുപറയേണ്ടു എന്നു ദൈവത്തോടു പറഞ്ഞ താര്?
Q ➤ ഒരാൾ മുഖാന്തരം ഒരു ജനത മുഴുവൻ വൻ ശാപഗ്രസ്ഥമായി തീർന്നത് ആരു മുഖാന്തരം?
Q ➤ ശാപഗ്രസ്ഥമായ പിടിക്കപ്പെട്ട ഗോത്രം?
Q ➤ യെഹൂദാഗോത്രത്തിൽ പിടിക്കപ്പെട്ട കുലം ഏത്?
Q ➤ ആഖാന്റെ കുലം?
Q ➤ ൽഗാലിൽ പാളയം ഇറങ്ങിയ ദിവസം ഏതാണ്?
Q ➤ കൊള്ളയുടെ കൂട്ടത്തിൽ ആഖാൻ മോഷ്ടിച്ച വസ്തുക്കൾ ഏവ?
Q ➤ ശപഥാർഷിതവസ്തു ആഖാൻ എവിടെ സൂക്ഷിച്ചു?
Q ➤ എവിടേക്കാണ് ആഖാനേയും അവനുള്ള സകലത്തേയും കൊണ്ടുപോയത്?
Q ➤ മോഷ്ടിച്ചതിനാൽ കൊല്ലപ്പെട്ട വ്യക്തി?
Q ➤ കല്ലെറിയുകയും ചുട്ടുകളയുകയും ചെയ്ത ഏതു മനുഷ്യനെയാണ്?
Q ➤ ആഖാന്റെ കുടുംബത്തിന് നൽകിയ ശിക്ഷ എന്തായിരുന്നു?
Q ➤ യഹോവയുടെ ഉഗ്രകോപം മാറിയ സ്ഥലത്തിന്റെ പേര്?