Q ➤ യോശുവ ഹായി പട്ടണത്തിനു നേരെ രാത്രിയിൽ അയച്ച പരാക്രമികൾ എത്ര?
Q ➤ ഹായി പട്ടണത്തിനു പടിഞ്ഞാറു വശത്ത് പതിയിരുത്തിയവർ എത്ര?
Q ➤ അതികാലത്ത് എഴുന്നേറ്റു ജനത്തെ പരിശോധിച്ചവൻ ആര്?
Q ➤ യോശുവയും പടജ്ജനവും താഴ്വരയിൽ നിൽക്കുന്നത് കണ്ടതാര്?
Q ➤ തോറ്റ ഭാവത്തിൽ ഓടി വിജയം വരിച്ചവർ ആര്?
Q ➤ ഹായിരാജാവും ജനവും ആരെയാണ് തോല്പ്പിക്കുവാൻ പോയത്?
Q ➤ പട്ടണം എങ്ങനെ ഇട്ടിട്ടാണ് ഹായി രാജാവ് യുദ്ധത്തിനു പുറപ്പെട്ടത്?
Q ➤ കല്പനപ്രകാരം ഹായിക്കുനേരെ കുന്തം ഓങ്ങിയവൻ ആര്?
Q ➤ പതിയിരുപ്പുകാർ പട്ടണം എങ്ങനെ നശിപ്പിച്ചു?
Q ➤ പുരുഷൻമാരും സ്ത്രീകളുമായി യിസ്രായേൽമക്കൾ കൊന്ന ഹായി പട്ടണക്കാർ എത്ര?
Q ➤ സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിതിർത്ത പട്ടണം ഏത്?
Q ➤ മരത്തിൻമേൽ തുക്കപ്പെട്ട പഴയനിയമ രാജാവാര്?
Q ➤ മരത്തിന്മേൽ തുക്കപ്പെട്ട പഴയനിയമ രാജാവ്?
Q ➤ ആരുടെ ശവത്തിന്മേലാണ് വലിയ കൽക്കുന്നു കൂട്ടിയത്?
Q ➤ ഹായിപട്ടണം പിടിച്ചശേഷം യോശുവ യാഗപീഠം പണിതത് എവിടെ?
Q ➤ യിസ്രായേലിനു നൽകപ്പെട്ട സായപ്രമാണം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
Q ➤ യോശുവ പണികഴിപ്പിച്ച യാഗപീഠത്തിന്റെ പ്രത്യേകത?
Q ➤ യോശുവ ഏബാൽ പർവ്വതത്തിൽ സ്ഥാപിച്ച യാഗപീഠത്തിൻമേൽ ഏതൊക്കെ യാഗമാണ് അർപ്പിച്ചത്?
Q ➤ യോശുവ ന്യായപ്രമാണത്തിലെ പകർപ്പ് എഴുതിയത് എവിടെ വച്ചാണ്?
Q ➤ യോശുവ ന്യായപ്രമാണത്തിലെ പകർപ്പ് എഴുതിയത് എവിടെയാണ് ?
Q ➤ യോശുവ ശാപവചനങ്ങൾ വായിച്ചപ്പോൾ യിസ്രായേൽമക്കളിൽ പകുതി നിന്നത് എവിടെ?
Q ➤ അനുഗ്രഹ വചനങ്ങൾ വായിച്ചപ്പോൾ പകുതി ഇസ്രായേൽ നിന്ന സ്ഥലം?
Q ➤ യാഗപീഠം പണിതശേഷം യോശുവ എന്താണു ചെയ്തത്?