Malayalam Bible Quiz Joshua Chapter 9

Q ➤ ഹായി പട്ടണം പിടിച്ചടക്കിയതാര്?


Q ➤ ജീവനുവേണ്ടി യോശുവയുടെ മുമ്പാകെ ഉപായം പ്രയോഗിച്ചവർ ആര്?


Q ➤ പഴക്കം ചെന്നു കണ്ടംവെച്ച ചെരിപ്പ് കാലിലും പഴയവസ്ത്രം ദേഹത്തിലും ധരിപ്പിച്ചവർ ആര്?


Q ➤ ദൂരദേശത്തുനിന്നു വന്നു എന്നു പറഞ്ഞ് ഉടമ്പടി ചെയ്യാനാവശ്യപ്പെട്ടവർ ആര്?


Q ➤ ഹായി പട്ടണം പിടിച്ചടക്കിയപ്പോൾ യിസ്രായേലിനോട് യുദ്ധം ചെയ്യുവാൻ ഒരുമിച്ച് കൂടിയത് ഏതൊക്കെ രാജ്യങ്ങ ളാണ്?


Q ➤ യിസ്രായേൽ പുരുഷന്മാർ ആരോടു ചോദിക്കാതെയാണ് ഗിബെയോൻ നിവാസികളോട് ഉടമ്പടി ചെയ്തത്?


Q ➤ ജീവൻ രക്ഷിക്കാമെന്ന് ഉടമ്പടി ചെയ്യുകയും യോശുവ സഖ്യത കൂടുകയും ചെയ്തത് ആരോട്?


Q ➤ യോശുവ ഗിബെയോൻ നിവാസികളുമായി ഉടമ്പടി ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് അവർ സമീപസ്ഥൻമാർ എന്ന റിഞ്ഞത്?


Q ➤ ദൂരസ്ഥർ എന്നു പറഞ്ഞ ഗിബയോന്യർ ആരായിരുന്നു?


Q ➤ ഗിബെയോന്യരെ യിസ്രായേൽ സംഹരിക്കാത്തതുകൊണ്ട് ആര് ആരോടാണ് പിറുപിറുത്ത്?


Q ➤ യോശുവയോടു ഉടമ്പടി ചെയ്ത ഗിബെയോനരുടെ പട്ടണങ്ങൾ ഏവ?


Q ➤ ചതിവുകാട്ടിയതിന് യോശുവ ശപിച്ചതാരെ?


Q ➤ ഗിബെയോന്യരെ എന്തു ചെയ്യുവാനായി യോശുവ നിയോഗിച്ചു?