Q ➤ ദൈവത്തിൽനിന്നുള്ള ദുതുകൾ?
Q ➤ പ്രധാനപ്പെട്ട വാക്വം?
Q ➤ എഴുത്തുകാരൻ?
Q ➤ വേദപുസ്തകത്തിലെ 7-ാമത്തെ പുസ്തകം?
Q ➤ താക്കോൽ വാക്വം?
Q ➤ താക്കോൽ വാക്ക്?
Q ➤ കേന്ദ്രവിഷയം?
Q ➤ യെഹൂദയോട് യുദ്ധത്തിനു പുറപ്പെടുവാൻ ആരു പറഞ്ഞു?
Q ➤ ഞാൻ ചെയ്തതുപോലെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ യെഹൂദാ കനാന്യരോട് യുദ്ധത്തിനു പോയപ്പോൾ ആരെയാണ് സഹായത്തിനു വിളിച്ചത്?
Q ➤ യെഹൂദാ ബേക്കിൽ വെച്ച് കനാന്യരുമായുള്ള യുദ്ധത്തിൽ എത്രപേരെയാണ് സംഹരിച്ചത്?
Q ➤ യോശുവയുടെ മരണശേഷം അനാകരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെട്ട ഗോത്രം?
Q ➤ ബേസെക്കിൽ വച്ച് യിസ്രായേൽ മക്കൾ ആരെ കണ്ടുമുട്ടി?
Q ➤ യഹൂദാ ബേക്കിൽ വെച്ച് കണ്ട ജാതീയരാജാവ് ആര്?
Q ➤ ആരുടെ കൈകാലുകളുടെ പെരുവിരലാണ് യിസ്രായേൽമക്കൾ മുറിച്ചത്?
Q ➤ രാജാക്കന്മാരെ പിടിച്ച് അവരുടെ കൈകാലുകളുടെ പെരുവിരൽ മുറിച്ചതാര്?
Q ➤ അദോനി - ബേസെക്ക് മരിച്ചതെവിടെവച്ച്?
Q ➤ യെഹൂദാമക്കൾ യുദ്ധം ചെയ്തു പിടിച്ച കനാന്യർ ഉണ്ടായിരുന്ന ദേശം?
Q ➤ യെഹൂദാമക്കൾ രണ്ടാമത് യുദ്ധം ചെയ്തത് ആരോടാണ്?
Q ➤ ദേബീരിന്റെ പഴയ പേര്?
Q ➤ ഒനിയേൽ ആരുടെ മകനാണ്?
Q ➤ കാലേബും കെനസും തമ്മിലുള്ള ബന്ധം?
Q ➤ മോശെയുടെ അളിയന്റെ പേര്?
Q ➤ കേനന്റെ മക്കൾ ഈന്തപ്പട്ടണം വിട്ടു പാർക്കുവാൻ പോയതെവിടെ ?
Q ➤ യെഹൂദാക്ക് നീക്കിക്കളയുവാൻ കഴിയാതിരുന്ന നിവാസികൾ ആര്?
Q ➤ മോശെ കല്പിച്ചതുപോലെ ഹെബ്രോൻ ലഭിച്ചതാർക്ക്?
Q ➤ യെരുശലേമിൽ പാർക്കുന്ന രണ്ടുകൂട്ടർ ആരെല്ലാം?
Q ➤ ബേഥേലിന്റെ പട്ടണത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തവൻ പോയി പാർത്ത ദേശം?
Q ➤ കിതാനിലും നഹലോലിലും പാർത്തിരുന്ന പൂർവനിവാസികൾ ?