Malayalam Bible Quiz Judges Chapter 10

Q ➤ യിസ്രായേലിന്റെ 7-ാമത്തെ ന്യായാധിപൻ?


Q ➤ തോലായുടെ പിതാവ്?


Q ➤ തോലാ പാർത്തിരുന്ന സ്ഥലം?


Q ➤ ദോദോവിന്റെ മകൻ?


Q ➤ തോലാ ഏതു ഗോത്രക്കാരൻ ?


Q ➤ തോലാ എത്ര സംവത്സരം യിസ്രായേലിനു ന്യായാധിപനായിരുന്നു?


Q ➤ തോലായിയെ അടക്കം ചെയ്തത് എവിടെ?


Q ➤ യിസ്രായേലിന്റെ 8-ാമത്തെ ന്യായാധിപൻ?


Q ➤ യായീർ എത്ര വർഷം യിസ്രായേലിനെ ന്യായപാലനം ചെയ്തു?


Q ➤ യായിരിന്റെ ദേശം?


Q ➤ മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നവൻ ആര്?


Q ➤ യായിരിന്റെ പുത്രന്മാരുടെ ഊരുകൾക്കു പറയുന്ന പേരെന്ത്?


Q ➤ ഹവ്വോത്ത് - യായിരിൽ എത്ര ഊരുകൾ ഉണ്ടായിരുന്നു?


Q ➤ യായിരിനെ അടക്കം ചെയ്തതെവിടെ?


Q ➤ യായീറിനുശേഷം എത്ര വർഷങ്ങൾ യിസ്രായേലിനെ അന്യരാജാക്കന്മാർ ഞെരുക്കി?