Malayalam Bible Quiz Judges Chapter 11

Q ➤ യിപ്താഹിന്റെ പിതാവാര്?


Q ➤ വേശ്യാപുത്രനായ ന്യായാധിപൻ?


Q ➤ വേശ്യാപുത്രനായ പരാക്രമശാലി ആര്?


Q ➤ ഇഫ്താഹിനോടുകൂടെ താമസിച്ചിരുന്നവർ ആരായിരുന്നു?


Q ➤ യിപ്താഹ് എവിടെ ചെന്നാണ് പാർത്തത്?


Q ➤ അമോനർ യുദ്ധത്തിന് ഇസ്രായേലുമായി വന്നപ്പോൾ ഇഫ്താഹിമിനെ കൂട്ടിക്കൊണ്ടു വരാൻ ആരാണ് വന്നത്?


Q ➤ ഇഫ്താഹിനോട് ഗിലെയാദിലെ മുഷന്മാർ എന്താണ് പറഞ്ഞത്?


Q ➤ പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞിട്ട് കഷ്ടത്തിൽ അന്വേഷിച്ചു വന്നത് ആരെ?


Q ➤ യിസ്രായേലിന്റെ ഒൻപതാമത്തെ ന്യായാധിപൻ?


Q ➤ യിപ്താഹ് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പറഞ്ഞ സ്ഥലം?


Q ➤ അമ്മോന്യരുടെ ദേവൻ?


Q ➤ അർന്നോൻ തീരപ്രദേശങ്ങളിൽ എത്ര കൊല്ലമായി യിസ്രായേൽ പാർത്തുവരുന്നു?


Q ➤ ഇഫ്താഹ് അമാലേക്വർക്കെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടത് എവിടെവച്ച്?


Q ➤ യുദ്ധം കഴിഞ്ഞുവരുമ്പോൾ വീട്ടുവാതിൽക്കൽ നിന്നുവരുന്നത് യഹോവെക്കുള്ളത് ആകും എന്ന് പറഞ്ഞതാര്?


Q ➤ യിഫ്താഹ് പിടിച്ചടക്കിയ പട്ടണങ്ങളെത്ര?


Q ➤ ഇഫ്താഹ് സംഹാരം നടത്തിയത് എവിടെനിന്ന് എവിടെവരെ?


Q ➤ ഇഫ്താഹിന്റെ സ്വന്തം സ്ഥലം എവിടെയാണ്?


Q ➤ യുദ്ധം ചെയ്തു മടങ്ങിയെത്തിയ ഇഫ്താഹിനെ വീട്ടിൽ വന്നപ്പോൾ എതിരേറ്റതാര്?


Q ➤ മകളെ കണ്ടപ്പോൾ വസ്ത്രം കീറിയ ന്യായാധിപൻ?


Q ➤ യിഫ്താഹിന്റെ മകൾ കന്യാത്വത്തെക്കുറിച്ച് വിലപിച്ചതെനാൾ?


Q ➤ സ്വന്തം മകളെ യഹോവയ്ക്കു ഹോമയാഗം കഴിച്ച ന്യായാധിപൻ?


Q ➤ ആണ്ടുതോറും യിസ്രായേൽ കന്യകമാർ യിഫ്താഹിന്റെ മകളെ കീർത്തിക്കുന്നത് എത്ര ദിവസം ?