Malayalam Bible Quiz Judges Chapter 12

Q ➤ യിഫ്താഹിനെ അകത്തിട്ടു വീടിനു തീവച്ചു ചുട്ടുകളയും എന്നു ഭീഷണിപ്പെടുത്തിയതാര്?


Q ➤ എഫയിമരോട് ഇഫ്താഹ് യുദ്ധം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ആരാണ്?


Q ➤ ഗിലെയാദർ എഫയിം ഭാഗത്തുള്ള ഏതൊക്കെ സ്ഥലങ്ങൾ ആണ് പിടിച്ചത്?


Q ➤ യോർദ്ദാൻ കടക്കുമ്പോൾ നീ എഫ്രയിമനോ എന്ന് ചോദിക്കുന്നത് ആരാണ്?


Q ➤ ഇഫ്താഹിന്റെ കാലത്ത് എഫ്രയീമ്യരായ എത്രപേരെ കൊന്നു?


Q ➤ ശിബ്ബോലെത്ത് എന്ന വാക്കു ശരിയായി ഉച്ചരിക്കാൻ കഴിയാതിരുന്നതാർക്ക്?


Q ➤ ശരിയായി ഉച്ചരിക്കാൻ കഴിയാതെ മരിച്ചവർ എത്ര?


Q ➤ യിസ്രായേലിന്റെ 10-ാമത്തെ ന്യായാധിപൻ?


Q ➤ ഇസ്ബാന്റെ ജന്മസ്ഥലം?


Q ➤ ബേത്തഹേമനായ ന്യായാധിപൻ?


Q ➤ ഇബ്സാന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു ?


Q ➤ ഇബ്സാൻ എത്ര സംവത്സരം യിസ്രായേലിനു ന്യായാധിപനായിരുന്നു?


Q ➤ 30 പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്തവൻ ആര്?


Q ➤ ഇബ്സാനെ അടക്കിയ സ്ഥലം?


Q ➤ മിന്റെ ജന്മദേശം എവിടെ?


Q ➤ ഏലോന്റെ ഗോത്രം?


Q ➤ ഏലോൻ യിസ്രായേലിന് എത്ര സംവത്സരം ന്യായപാലനം ചെയ്തു?


Q ➤ ഏലോനെ അടക്കിയ സ്ഥലം?


Q ➤ യിസ്രായേലിലെ 11-ാമത്തെ ന്യായാധിപൻ?


Q ➤ യിസ്രായേലിന്റെ 12-ാമത്തെ ന്യായാധിപൻ?


Q ➤ അബ്ദോന്റെ പിതാവിന്റെ പേര്?


Q ➤ അബാന്റെ ജന്മസ്ഥലം?


Q ➤ ഹിലിന്റെ മകൻ ആര്?


Q ➤ എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും ഉണ്ടായിരുന്നവൻ ആര്?


Q ➤ അബാൻ യിസ്രായേലിനു ന്യായാധിപനായിരുന്നത് എത്ര സംവത്സരം?


Q ➤ അബ്ദോനെ അടക്കം ചെയ്തതെവിടെ?