Malayalam Bible Quiz Judges Chapter 13

Q ➤ അബ്ദോൻ ന്യായപാലം ചെയ്തതിനുശേഷം യിസ്രായേലിനെ ദൈവം ആരുടെ കയ്യിലാണ് ഏൽപ്പിച്ചത്?


Q ➤ അബ്ദോനുശേഷം യിസ്രായേലിനെ ദൈവം എത്ര വർഷം ഫെലിസ്തരുടെ കയ്യിൽ ഏൽപ്പിച്ചു?


Q ➤ മനോഹയുടെ ഗോത്രം?


Q ➤ ശിംശോന്റെ പിതാവിന്റെ പേര്?


Q ➤ ശിംശോന്റെ ഗോത്രം?


Q ➤ ശിംശോന്റെ ജന്മസ്ഥലം?


Q ➤ മനോഹയുടെ ഭാര്യയുടെ രോഗം എന്തായിരുന്നു?


Q ➤ ഗർഭിണിയായിരുന്നപ്പോൾ മുന്തിരിപ്പഴം തിന്നാതെയും വീഞ്ഞും മദ്യവും കുടിക്കാതെയും ഇരുന്ന സ്ത്രീ?


Q ➤ ഗർഭം മുതൽ ദൈവത്തിനു നാസിരായിരുന്നവൻ ?


Q ➤ ദൈവദൂതൻ മനോഹയുടെ അടുക്കൽ വീണ്ടും വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എവിടെയായിരുന്നു?


Q ➤ മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്. ആര് ആരോട് പറഞ്ഞു?


Q ➤ ദൈവത്തിന്റെ ദൂതനുവേണ്ടി മനോഹയും കുടുംബവും പാകം ചെയ്യാൻ പദ്ധതിയിടുന്നത് എന്ത് ?


Q ➤ മാനോഹക്ക് പ്രത്യക്ഷനായവൻ ആര്?


Q ➤ ദൈവത്തിന്റെ ദൂതനോട് പേര് ചോദിച്ചതാര്?


Q ➤ മനോഹ യാഗം അർപ്പിച്ചപ്പോൾ എന്താണ് അതിശയം നടന്നത്?


Q ➤ മഹനേ ദാൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്?


Q ➤ നാസിർവ്രതക്കാരനായ ന്യായാധിപൻ?


Q ➤ ശിംശോനെ യഹോവയുടെ ആത്മാവ് ഉദ്യമിപ്പിച്ചു തുടങ്ങിയതെവിടെവച്ച്?