Malayalam Bible Quiz Judges Chapter 14

Q ➤ ശിംശോൻ ഫെലിസ്ത്യ കന്യകയെ കണ്ടതെവിടെവച്ചാണ്?


Q ➤ ശിംശോന് ഭാര്യയെ എവിടെ ലഭിക്കുന്നില്ലെന്നാണ് മാതാപിതാക്കൾ ചോദിച്ചത്?


Q ➤ ശ്രീരാന് ബോധിച്ചത് ആരെയാണ്?


Q ➤ യഹോവയാൽ ഉണ്ടായതെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല എന്ത്?


Q ➤ ശീംശോന്റെ കാലത്ത് യിസ്രായേലിനെ വാണിരുന്നത് ആരാണ്?


Q ➤ ശിംശോന്റെ കാലത്ത് യിസ്രായേലിനെ വാണിരുന്നതാര്?


Q ➤ എവിടെ വച്ചാണ് ശിംശോന്റെ അടുക്കൽ ബാലസിംഹം വന്നത്?


Q ➤ ബാലസിംഹത്തെ കീറിയപ്പോൾ ശിംശോന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ ആട്ടിൻ കൂട്ടത്തെപ്പോലെ ബാലസിംഹത്തെ കീറിക്കളഞ്ഞത് ആര്?


Q ➤ ബാലസിംഹത്തെ കൊന്ന ന്യായാധിപൻ?


Q ➤ നാളുകൾക്കു ശേഷം സിംഹത്തിന്റെ ഉടൽ ശിംശോൻ കണ്ടത് അവർ എവിടെ പോകുമ്പോഴായിരുന്നു?


Q ➤ നാളുകൾക്കുശേഷം ശിംശോൻ കീറിക്കളഞ്ഞ സിംഹത്തിന്റെ ഉടലിൽ എന്താണ് കണ്ടത്?


Q ➤ ശിംശോൻ സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്ത തേൻ ആർക്കൊക്കെയാണ് കൊടുത്തത്?


Q ➤ സിംഹത്തിന്റെ ഉടലിൽ നിന്നെടുത്ത തേൻ അപ്പനും അമ്മയ്ക്കും കൊടുത്തിട്ട് അവരോടാരോടും പറയാതിരുന്ന രഹസ്യമെന്ത്?


Q ➤ ശിംശോൻ കഴിച്ച് വിരുന്നിൽ എത്രത്തോളം ആളെയാണ് കൊണ്ടുവന്നത് ?


Q ➤ ശിംശോന്റെ തോഴൻമാരോടു പറഞ്ഞ കടത്തിന്റെ പന്തയം എന്തായിരുന്നു?


Q ➤ ശിംശോൻ പറഞ്ഞ കടങ്കഥയുടെ കടം വീട്ടാൻ എത്ര ദിവസം അവധികൊടുത്തു?


Q ➤ ശിംശോൻ പറഞ്ഞ കടങ്കഥ എന്തായിരുന്നു?


Q ➤ കടങ്കഥയുടെ കടം അറിയാൻ അസ്മാദികൾ ശിംശോന്റെ ഭാര്യയോട് എത്രാം ദിവസമാണ് വശീകരിക്കാൻ പറഞ്ഞത്?


Q ➤ ശിംശോൻ പറഞ്ഞ കടങ്കഥയുടെ അർത്ഥം എന്തായിരുന്നു?


Q ➤ ഭാര്യയെ പശുക്കിടാവ് എന്നു വിളിച്ചതാര്?


Q ➤ ശിംശോന്റെ ഭാര്യ ആർക്കു ഭാര്യയായിത്തീർന്നു?


Q ➤ എവിടെ ചെന്ന് ശിംശോൻ 30 ഫെലിസ്ത്യരെ കൊന്നത്?


Q ➤ ശിംശോൻ കടംവിട്ടുവാൻ എത്ര പേരെ കൊന്നു?


Q ➤ 30 പേരെ കൊന്ന് കടംവീട്ടിയ ന്യായാധിപൻ?