Q ➤ കോലാട്ടിൻകുട്ടിയേയും കൊണ്ട് ഭാര്യയെ കാണാൻ പോയ ന്യായാധിപൻ?
Q ➤ ശിംശോൻ കോലാട്ടിൻകുട്ടിയെയും കൊണ്ട് ഏതു കാലത്താണ് തന്റെ ഭാര്യയെ കാണുവാൻ പോയത്?
Q ➤ ശിംശോൻ ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ട് കുറുക്കന്മാരെ?
Q ➤ എന്തിനാണ് ശിംശോൻ കുറുക്കന്മാരുടെ വാൽ കുട്ടിക്കെട്ടി പന്തം കത്തിച്ചുവിട്ടത്?
Q ➤ ശിംശോൻ ചുട്ടുകളഞ്ഞത് എന്തൊക്കെ?
Q ➤ ശിംശോന് ഭാര്യയെ കൊടുക്കാത്തതിന്റെ പേരിൽ അവളെയും അപ്പനെയും തീയിൽ ചുട്ടുകളഞ്ഞത് ആര്?
Q ➤ ആരുടെ കൃഷിയാണ് ശിംശോൻ നശിപ്പിച്ചത്?
Q ➤ ഭാര്യയെയും അപ്പനെയും കൊന്നവരെ ശിംശോൻ എന്തുചെയ്തു?
Q ➤ ഫെലിസ്തരുടെ തുടയും നടുവും അടിച്ചു തകർത്ത വ്യക്തിയാര്?
Q ➤ ഏതാംപാറയുടെ ന്യായാധിപൻ?
Q ➤ ശിംശോൻ കയറുകൊണ്ട് കെട്ടി ഫെലിസ്ത്യരുടെ മുൻപിൽ കൊണ്ടുപോയതാര്?
Q ➤ ഏതാംപാറയിൽ നിന്നും ശിംശോനെ പിടിച്ചുകൊണ്ടു പോകാൻ വന്നവരെത്ര?
Q ➤ യെഹൂദർശിംശോനെ കെട്ടാൻ ഉപയോഗിച്ച കയറുകളുടെ എണ്ണം ?
Q ➤ ദൈവാത്മാവ് ശിംശോന്റെ കയ്യിൽ കെട്ടിയിരുന്ന കയർ എന്തായി മാറ്റി?
Q ➤ ഗത്തിന്റെ എല്ല് യുദ്ധത്തിൽ ആയുധമായി ഉപയോഗിച്ചത് ആര്?
Q ➤ കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് ആയിരം ഫെലിസ്ത്യരെ കൊന്നവനാര്?
Q ➤ കഴുതയുടെ താടിയെല്ല് എറിഞ്ഞുകളഞ്ഞ സ്ഥലത്തിന്റെ പേര്?
Q ➤ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചവൻ ആര്?
Q ➤ ശിംശോൻ വെള്ളം കുടിച്ച ലേഹിക്ക് കൊടുത്ത പേര്?
Q ➤ ശിംശോൻ വെള്ളം കുടിച്ച് ചൈതന്യം പ്രാപിച്ചത് എവിടെ?
Q ➤ ശിംശോൻ യിസ്രായേലിനു ന്യായപാലനം ചെയ്തത്ര നാൾ?
Q ➤ വെള്ളം കുടിച്ചു ചൈതന്യം പ്രാപിച്ചവൻ ആര്?