Malayalam Bible Quiz Judges Chapter 16

Q ➤ എവിടെയുള്ള വേശ്യയുടെ അടുക്കലേക്കാണ് ശിംശോൻ പോയത്?


Q ➤ ശിംശോനെ പിടിക്കുവാൻ രാത്രി മുഴുവൻ പട്ടണവാതിൽക്കൽ പതിയിരുന്നത് ആര്?


Q ➤ ഉറങ്ങിയെഴുന്നേറ്റപ്പോൾ പട്ടണവാതിൽക്കൽ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടും കൂടി പറിച്ചെടുത്ത് കൊണ്ടുപോയതാര്?


Q ➤ പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടും കൂടി പഠിച്ചുകൊണ്ടു പോയത് എവിടേക്ക്?


Q ➤ ലീലായുടെ പാർപ്പിടം ഏതു താഴ്വരയിൽ?


Q ➤ സോരേക്ക് താഴ്വരയിൽ ശിംശോൻ സ്നേഹിച്ച സ്ത്രീ?


Q ➤ ആയിരത്തി ഒരുനൂറ് വെള്ളിപ്പണത്തിനു ശിംശോനെ ഒറ്റിക്കൊടുത്ത സ്ത്രീ?


Q ➤ ശിംശോനെ വശീകരിക്കാൻ ഉപദേശം കൊടുത്തതാര്?


Q ➤ ഒരിക്കലും ഉണങ്ങാത്ത പച്ചയായ 7 ഞാൺ കൊണ്ട് ബന്ധിക്കപ്പെട്ടവൻ?


Q ➤ എത്ര പച്ച ഞാണുകൊണ്ടാണ് ഫെലിസ്ത്യർ ശിംശോനെ ബന്ധിച്ചത്?


Q ➤ പുതിയ കയർകൊണ്ട് ബന്ധിക്കപ്പെട്ടവൻ?


Q ➤ ശിംശോനെ രണ്ടാമത് ബന്ധിക്കാൻ ഉപയോഗിച്ച വസ്തു?


Q ➤ മറ്റൊരാളുടെ തലയിലെ ഏഴു ജട നൂൽപ്പാവിൽ ചേർത്ത് നെയ്ത സ്ത്രീ?


Q ➤ ശിംശോന് എത്ര ജട് ഉണ്ടായിരുന്നു?


Q ➤ നെയ്ത്തു തടിയുടെ കുറ്റിയും പാവും പറിച്ചെടുത്തവൻ ആര്?


Q ➤ അമ്മയുടെ ഗർഭം മുതൽ ദൈവത്തിനു വ്രതസ്ഥൻ ആര്?


Q ➤ പുരുഷന്മാർ സാധാരണയായി ഉപയോഗിക്കുന്നതും ശിംശോൻ ഒരിക്കൽപോലും ഉപയോഗിക്കാത്തതുമായ മൂർച്ചയുള്ള വസ്തു?


Q ➤ ഭർത്താവിനെ ദിനംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തിയവൾ?


Q ➤ മരിപ്പാൻ തക്കവണ്ണം വസന പരവശനായിതീർന്നിട്ട് ഉള്ളം മുഴുവനറിയിച്ചവൻ ആര്?


Q ➤ മറ്റൊരാളുടെ ഉള്ളു മുഴുവൻ അറിഞ്ഞ് ഒറ്റുകൊടുക്കുവാൻ പ്രഭുക്കന്മാരെ വിളിച്ചുവരുത്തിയ ഫെലിസ്ത സ്ത്രീ?


Q ➤ ശിംശോനെ ഉറക്കിയ സ്ത്രീ?


Q ➤ ചെമ്പുചങ്ങലയാൽ ബന്ധിതനായ ന്യായാധിപൻ?


Q ➤ കാരാഗൃഹത്തിൽ രണ്ടു കണ്ണും നഷ്ടപ്പെട്ടവനായി മാവുപൊടിച്ച വ്യക്തി?


Q ➤ കാരാഗൃഹത്തിൽ മാവു പൊടിച്ചു കൊണ്ടിരുന്നവൻ ആര്?


Q ➤ ശിംശോന്റെ കണ്ണു കുത്തിപൊട്ടിച്ചു കളഞ്ഞത് ആര്?


Q ➤ കണ്ണുപൊട്ടിയ ശിംശോനെ എവിടേക്കാണ് കൊണ്ടുപോയത്?


Q ➤ ശിംശോൻ ദാഗോന്റെ ക്ഷേത്രത്തിൽ വന്നപ്പോൾ അവനെ കൈക്ക് പിടിച്ചിരുന്നത് ആര്?


Q ➤ എവിടെ നിന്നാണ് ശിംശോനെ നൃത്തം ചെയ്യുവാൻ വരുത്തിയത്?


Q ➤ തൂണുകളുടെ ഇടയിൽ കളിപ്പിച്ച ന്യായാധിപൻ?


Q ➤ ക്ഷേത്രം നിൽക്കുന്ന തുണു ചാരിയിരിക്കേണ്ടതിന് അവയെ തപ്പിനോക്കിയവൻ ആര്?


Q ➤ ഫെലിസ്ത്യരോട് പ്രതികാരം ചെയ്യുവാൻ വീണ്ടും ശക്തിതരണമേ എന്നു പറഞ്ഞ പുരുഷൻ ആര്?


Q ➤ രണ്ട് കണ്ണ് നഷ്ടപ്പെട്ട് പ്രതികാരമായി 3000 പേരെ കൊന്നവൻ ആര്?


Q ➤ ദാഗോന്റെ ക്ഷേത്രം എന്ന നടുതൂണുകളിൽ ആണ് നിന്നിരുന്നത്?


Q ➤ ഏതു ദേവന്റെ ക്ഷേത്രമാണ് ശിംശോൻ തള്ളിയിട്ടത്?


Q ➤ കർത്താവായ യഹോവേ എന്നെ ഓർക്കേണമേ എന്നു പ്രാർത്ഥിച്ചവനാര്?


Q ➤ രണ്ടു കണ്ണിനും വേണ്ടി ഫെലിസ്തരോടു പ്രതികാരം ചെയ്തവൻ ആര്?


Q ➤ ശിംശോൻ കളിക്കുന്നതു കണ്ടു കൊണ്ടിരുന്നവർ എത്ര?


Q ➤ ക്ഷേത്രത്തിന്റെ തൂണുകൾ ഇടിച്ച് ജനങ്ങളെ കൊന്ന അന്ധൻ?


Q ➤ യിസ്രായേലിലെ 13-ാമത്തെ ന്യായാധിപൻ?


Q ➤ ജീവകാലത്തു കൊന്നവരെക്കാൾ മരണസമയത്തു കൊന്നവനാര്?