Malayalam Bible Quiz Judges Chapter 17

Q ➤ അമ്മയുടെ 1100 വെള്ളിപ്പണം മോഷ്ടിച്ച കഥാപാത്രം?


Q ➤ മീഖാവിന്റെ സ്വന്തം ദേശം?


Q ➤ മോഷണക്കുറ്റം സമ്മതിച്ച മകൻ?


Q ➤ സ്വന്തം മാതാവിന്റെ പണം മോഷ്ടിച്ച മകൻ?


Q ➤ അമ്മയുടെ മുതൽ മോഷ്ടിച്ച മകൻ?


Q ➤ മീഖാവിന്റെ മാതാവ് നേർന്ന വിഗ്രഹം എങ്ങനെയുള്ളതായിരുന്നു?


Q ➤ ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിയതാര്?


Q ➤ എഫയിം മലനാട്ടിൽ സ്വന്തമായി ദേവമന്ദിരം ഉണ്ടായിരുന്നവൻ ആര്?


Q ➤ ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി പുത്രന്മാരിൽ ഒരാളെ കരപൂരണം കഴിച്ചു പുരോഹിതനാക്കിയതാര്?


Q ➤ മകൻ അപ്പന്റെ പുരോഹിതനായതീർന്നു. അപ്പൻ ആര്?


Q ➤ ഇസ്രായേലിലെ ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നത് എപ്പോൾ?


Q ➤ ബേത്ലഹേം ഏതു ഗോത്രത്തിൽ പെട്ടതാണ്?


Q ➤ തരംകിട്ടുന്നേടത്ത് പാർക്കാൻ പോയവനാര്?


Q ➤ മീഖാവ് വാർഷികശമ്പളമായി ലേവിന് കൊടുത്തത്?


Q ➤ മീഖാവിന്റെ കാലത്ത് ബേത്ലഹേമിൽനിന്നും എഫ്രയിമിൽ വന്ന പരദേശി?


Q ➤ വന്നുപാർത്ത പരദേശിയോട് എനിക്കു പുരോഹിതനും പിതാവും ആയിരിക്ക എന്നു പറഞ്ഞതാര്?


Q ➤ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മ ചെയ്യും എന്നു പറഞ്ഞവനാര്?


Q ➤ മീഖാവിന്റെ കാലത്തോളം യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ കുടിപാർപ്പാൻ അന്വേഷിച്ച ഗോത്രം?