Malayalam Bible Quiz Judges Chapter 18

Q ➤ ദാനർ ദേശം ഒറ്റുനോക്കേണ്ടതിനായി എത്ര പേരെയാണ് അയച്ചത്?


Q ➤ ദാനർ ദേശം ഒറ്റുനോക്കേണ്ടതിനായി വന്നപ്പോൾ രാത്രിയിൽ ഇവിടെയാണ് പാർത്തത്?


Q ➤ ലേവിന്റെ ശബ്ദം തിരിച്ചറിഞ്ഞ ഒറ്റുനോട്ടക്കാർ ആരാണ് ?


Q ➤ ശമ്പളത്തിനു പുരോഹിതനെ നിർത്തിയതാര്?


Q ➤ ഒറ്റുനോക്കുവാൻ വന്ന ദാന്യരോട് ലേവൻ പറഞ്ഞ കാര്യം?


Q ➤ സ്വൈര്യവും സ്വസ്ഥതയുമുള്ളവരായി നിർഭയം വസിക്കുന്ന ജനം എവിടെയുള്ള വരാണ്?


Q ➤ ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത ദേശം?


Q ➤ സോരയിലും എസ്തായോലിലും പാർത്തിരുന്ന ഗോത്രക്കാർ?


Q ➤ മഹ-ദാൻ എന്ന സ്ഥലത്തിന്റെ പഴയ പേരെന്ത്?


Q ➤ യെഹൂദായിൽ ദാന്യർ പാളയം ഇറങ്ങിയ സ്ഥലത്തിനു ലഭിച്ച പേര്?


Q ➤ ദാൻ ഗോത്രക്കാർ ലയിശിൽ നിവാസികളോട് യുദ്ധം ചെയ്യുവാൻ പോയപ്പോൾ യുദ്ധസന്നദ്ധരായി എത പേരുണ്ടായിരുന്നു?


Q ➤ യുദ്ധസന്നദ്ധരായ ദാൻഗോത്രക്കാർ രാവിലെ വീട്ടിൽ നിന്ന് അടിച്ചുമാറ്റിയത് എന്ത്?


Q ➤ ഞങ്ങൾക്ക് പിതാവും പുരോഹിതനും ആയിരിക്ക എന്ന് ദാന്യർ ആരോടാണ് പറഞ്ഞത്?


Q ➤ ഏതു ചോദ്യമാണ് ലേവ്യാപുരോഹിതനെ ദാൻ ഗോത്രത്തിന്റെ കൂടെ പോകുവാൻ പ്രചോദനമായത്?


Q ➤ മീഖാവിന്റെ വീട്ടിൽനിന്ന് വിഗ്രഹങ്ങൾ എടുത്തുകൊണ്ടുപോയത് ആര്?


Q ➤ ദാന്യരെ കൂകിവിളിച്ചതാര്?


Q ➤ ദാന്യർ ആരെയാണു തോല്പ്പിച്ചത്?


Q ➤ മറ്റ് മനുഷ്യരുമായി സംസർഗ്ഗം ഇല്ലാതിരുന്ന ദേശക്കാർ?


Q ➤ ലയിശ് സ്ഥിതിചെയ്തിരുന്നത് എവിടെയാണ്?


Q ➤ ദാർ പണിത പട്ടണത്തിന്റെ പേരെന്ത്?


Q ➤ ദാൻ പട്ടണത്തിന്റെ പഴയപേര്?


Q ➤ ഗെർസോമിന്റെ മകന്റെ പേര് എന്ത്?


Q ➤ പ്രവാസകാലംവരെ ദാൻ ഗോത്രക്കാർക്ക് പുരോഹിതന്മാർ ആയിരുന്നവർ ആര്?


Q ➤ യോനാഥാന്റെ വല്യപ്പന്റെ പേരെന്ത്?


Q ➤ ലയിശിൽ വിഗ്രഹം പ്രതിഷ്ഠിച്ചത് ആര്?