Q ➤ ലേവിന്റെ വെപ്പാട്ടിയുടെ ദേശം?
Q ➤ ലേവിന്റെ വെപ്പാട്ടി ലേവിനെ പിണങ്ങി എത്രനാൾ അപ്പന്റെ വീട്ടിൽ പോയി നിന്നു?
Q ➤ വ്യഭിചാരത്തിന് പോയി അപ്പന്റെ വീട്ടിൽ പോയ പാർട്ടിയെ തേടിപ്പോയ ഭർത്താവിന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു?
Q ➤ യിസ്രായേലിലല്ലാത്ത നഗരം ഏതാണ്?
Q ➤ ലേവനും വെപ്പാട്ടിയും ലേവിന്റെ ബാല്യക്കാരനും രാപാർക്കുവാൻ പദ്ധതിയിട്ടത് എവിടെ?
Q ➤ ലേവന് അഭയം കൊടുത്ത വൃദ്ധൻ എവിടുത്തുകാരനാണ്?
Q ➤ പുരുഷന്മാരെ ഭോഗിക്കുന്ന നിവാസികൾ ഏത് ഗോത്രത്തിൽ ഉള്ളവരായിരുന്നു ?
Q ➤ ലേവിന്റെ അടുക്കലേക്കു വന്ന വൃദ്ധൻ ആരാണ്?
Q ➤ സ്വന്തം ഭാര്യയെ പീഡിപ്പിക്കുവാൻ വിട്ടുകൊടുത്തതാര്?
Q ➤ ഭാര്യയുടെ ശരീരം ഖണ്ഡം ഖണ്ഡമായി വീതംവെച്ച ഭർത്താവ്?
Q ➤ വെപ്പാട്ടിയെ പന്ത്രണ്ട് കഷണങ്ങളാക്കി കൊടുത്തയച്ചതെവിടെ?