Q ➤ യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്നും എവിടേക്കുവന്നു?
Q ➤ ബോഖമിൽ വന്ന ദൂതൻ യിസ്രായേൽ ജനത്തോട് എന്താണ് ചോദിച്ചത്?
Q ➤ യിസ്രായേൽ ദൈവത്തെ അനുസരിക്കാത്തതിനാൽ കനാന്യർ അവർക്ക് കെണിയായത് എന്ത്?
Q ➤ യിസ്രായേൽ ദൈവത്തെ അനുസരിക്കാത്തതിനാൽ കനാന്വർ അവർക്ക് എന്തായിരുന്നു?
Q ➤ യിസ്രായേലിനെ കരയിച്ചതാര്?
Q ➤ ബോഖീമിലേക്കു വന്ന് ദൈവശബ്ദം കേൾപ്പിച്ച ദൂതന്റെ വചനത്തിൽ ആരാണ് അത്യുച്ചത്തിൽ കരഞ്ഞത്?
Q ➤ യഹോവയുടെ ദൂതന്റെ വചനം കേട്ട് എല്ലാ യിസ്രായേലും കരഞ്ഞതെവിടെവച്ച്?
Q ➤ കരയുന്നവർ എന്ന അർത്ഥം വരുന്ന വാക്ക്?
Q ➤ ദൈവത്തെ അറിയാത്ത തലമുറ ഉണ്ടായത് എപ്പോൾ?
Q ➤ യിസ്രായേൽ സേവിച്ച് അന്വദേവത?
Q ➤ യിസ്രായേലിനെ കവർച്ച ചെയ്യേണ്ടതിന് ദൈവം ആരെയാണ് ഏൽപ്പിച്ചത്?
Q ➤ യഹോവ യിസ്രായേലിനെ ആർക്കാണ് വിറ്റത്?
Q ➤ മഹാകഷ്ടം അനുഭവിക്കേണ്ടിവന്ന ജനത്?
Q ➤ ആരുടെ കാലത്താണ് യിസ്രായേലിനെ കവർച്ചക്കാരുടെ കയ്യിൽനിന്നും രക്ഷിച്ചത്?
Q ➤ ആരുടെ കാലത്താണ് യിസ്രായേൽ ജനത്തെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചത്?
Q ➤ യിസ്രായേൽമക്കളുടെ എങ്ങനെയുള്ള നിലവിളിയാണ് യഹോവയ്ക്കു മനസ്സലിവ് തോന്നിയത്?
Q ➤ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചതാര്?
Q ➤ യിസ്രായേൽ ജനം എന്താണ് വിടാതിരിക്കുന്നത്?