Q ➤ യിസ്രായേൽമക്കൾ ഏക മനസോടെ കുടിയതെവിടെ?
Q ➤ ദാൻ മുതൽ ബേർ-ശേബവരെയും ഏകമനസ്സോടെ കുടിയതെവിടെ?
Q ➤ യിസ്രായേൽമക്കളുടെ സമ്മതമില്ലാതെ യുദ്ധം ചെയ്ത ഗോത്രം?
Q ➤ ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച വിരുതന്മാർ എത്ര?
Q ➤ ഗിബെയാ നിവാസികളായ ആയുധപാണികൾ എത്ര പേർ?
Q ➤ ഏറു പിഴക്കാത്ത ഇടത്തുകയ്യന്മാരായ കവിണക്കാർ ആര്?
Q ➤ യിസ്രായേല്യരിൽ എത്ര യോദ്ധാക്കളാണ് ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടത്?
Q ➤ മുമ്പനായി ചെല്ലേണ്ടത് ആരായിരിക്കണം എന്ന് യഹോവ പറഞ്ഞു?
Q ➤ ഗിബെയെയിൽ ബന്യാമീന്യരോട് യുദ്ധത്തിന് യിസ്രായേൽ കുടിവന്ന സ്ഥലം?
Q ➤ യിസ്രായേല്യരിൽ എത്ര പേരെ ബെന്യാമീന്യർ സംഹരിച്ചു?
Q ➤ 2-ാം ദിവസം ബെന്യാമീന്യർ സംഹരിച്ച യിസ്രായേല്യർ എത്ര?
Q ➤ യിസ്രായേൽ പരാജയകാരണം അറിയുവാൻ കൂടിവന്ന സ്ഥലം?
Q ➤ അഹരോന്റെ കൊച്ചുമകന്റെ പേര്?
Q ➤ മൂന്നാം ദിവസം യിസ്രായേലിൽ എത്ര പേരാണ് മുറുകിയത്?
Q ➤ ബെന്യാമീന്യരിൽ കൊല്ലപ്പെട്ടവർ എങ്ങനെയുള്ളവർ ആയിരുന്നു?
Q ➤ മരുഭൂമിയിൽ വച്ച് ബെന്യാമിനർ എത്ര പേർ കൊല്ലപ്പെട്ടു ?