Q ➤ യഹോവ ജാതികളെ നീക്കിക്കളയാതിരുന്നതെന്തിന്?
Q ➤ ദൈവം യിസ്രായേലിനെതിരെ അന്യജാതികളെ വച്ചതിന്റെ ഉദ്ദേശം എന്ത്?
Q ➤ യിസ്രായേലിനെ പരീക്ഷിക്കാൻ വച്ചിരുന്ന തുറമുഖക്കാർ?
Q ➤ യിസ്രായേൽ ദൈവത്തെ മറന്ന് എന്തുചെയ്തു?
Q ➤ യിസ്രായേൽ കുശൻ ദിശാഥയീമിനെ എത്ര സംവത്സരമാണ് സേവിച്ചത്?
Q ➤ കുശൻരിശാഥയിം എവിടുത്തെ രാജാവായിരുന്നു?
Q ➤ കുശൻ രിശാഥിനെ സേവിച്ചുകൊണ്ടിരുന്നപ്പോൾ യിസ്രായേൽമക്കളുടെ രക്ഷകനായി എഴുന്നേൽപ്പിച്ചത് ആരെയാണ്?
Q ➤ യിസ്രായേലിലെ ഒന്നാമത്തെ ന്യായാധിപൻ?
Q ➤ കൈനസിന്റെ മകൻ ?
Q ➤ ഒനിയേലിന്റെ കൈയ്യിൽ യഹോവ ഏൽപിച്ചതാരെ?
Q ➤ ഒനിയേൽ എത്രവർഷം യിസ്രായേൽ മക്കളെ ഭരിച്ചു?
Q ➤ നിയേലിന്റെ കാലഘട്ടത്തിനുശേഷം യിസ്രായേൽ ജനത്തിന് എത്രവർഷം സ്വസ്ഥത ഉണ്ടായിരുന്നു?
Q ➤ ഒനിയേലിന്റെ കാലത്ത് യിസ്രായേലിൽ എത്ര വർഷം സ്വസ്ഥതയുണ്ടായി?
Q ➤ ദൈവം ഒനിയേലിനുശേഷം യിസ്രായേലിനെ ഏതു രാജാവിനാണ് വിറ്റത്?
Q ➤ ഏതുദേശത്തെ രാജാവായിരുന്നു എഗ്ലോൻ?
Q ➤ ഒനിയേലിനുശേഷം യിസ്രായേലിനോട് യുദ്ധത്തിനു വന്ന മോബാബ് രാജാവാര്?
Q ➤ എഗ്ലാൻ ആരൊയൊക്കെയാണ് യുദ്ധത്തിന് കൂട്ടിക്കൊണ്ടുവന്നത്?
Q ➤ യിസ്രായേലിലെ ഈന്തപട്ടണങ്ങളെ കൈവശമാക്കിയ ജാതിയ രാജാവ്?
Q ➤ ഏഹൂദ് എഗ്ലോന് കാഴ്ചയുമായി പോയപ്പോൾ ചുരിക വെച്ചിരുന്നതെവിടെ?
Q ➤ യിസ്രായേൽമക്കൾ മോവാബുരാജാവായ എഗ്ലോനെ എത്രവർഷം സേവിച്ചു?
Q ➤ എഗ്ലോന്റെ ഭരണത്തിനുശേഷം യിസ്രായേലിന്റെ രക്ഷകനായി വന്ന നേതാവാര്?
Q ➤ ന്യായാധിപനായ ഏഹൂദിന്റെ പ്രത്യേകത എന്തായിരുന്നു?
Q ➤ ഇടങ്കയ്യനായ ന്യായാധിപൻ?
Q ➤ ഏഹൂദിന്റെ അപ്പനാര്?
Q ➤ ഏഹൂദ് ഏതു ഗോത്രക്കാരൻ?
Q ➤ യിസ്രായേലിന്റെ രണ്ടാമത്തെ ന്യായാധിപൻ?
Q ➤ ചുരിക ഉണ്ടാക്കിയ ന്യായാധിപൻ?
Q ➤ ഏറ്റവും ലിച്ചിരുന്ന മോവാബ്ദാജാവ്?
Q ➤ എഗ്ലോന്റെ ശരീരപ്രകൃതി എന്തായിരുന്നു?
Q ➤ ഏഹൂദ്, എഗ്ലോന്റെ അടുക്കൽ ചെന്നപ്പോൾ അവൻ എവിടെ ഇരിക്കുകയായിരുന്നു?
Q ➤ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കാൻ ഉണ്ടെന്നു പറഞ്ഞ് രാജാവിന്റെ വയറ്റിൽ കുത്തിയതാര്?
Q ➤ ചുരിക ഉപയോഗിച്ച് മോവാബാജാവിന്റെ വയറ്റിൽ കുത്തിയ ന്യായാധിപൻ ആര്?
Q ➤ എഗ്ലോനെ കൊന്ന ന്യായാധിപൻ?
Q ➤ എഗ്ലോനെ കൊന്നതിനുശേഷം തന്റെ മാളികയുടെ വാതിൽ അടച്ചുപൂട്ടിയതാര്?
Q ➤ തമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നത് കണ്ട് ഭൃത്യന്മാർ ആരായിരുന്നു?
Q ➤ എഗ്ലോനെ കൊന്നശേഷം ഏഹൂദ് എവിടെയാണ് ചെന്നു പാർത്തത്?
Q ➤ ബലവാന്മാരും യുദ്ധവീരന്മാരും ആയ പതിനായിരം പേരെ കൊന്ന് 80 വർഷം രാജ്യത്തിന് സ്വസ്ഥത ഉണ്ടാക്കിയ ന്യായാധിപൻ ആര്?
Q ➤ ഏതു പർവതത്തിലാണ് ഏഹൂദ് കാഹളം ഊതിയത്?
Q ➤ ഏദിനാൽ കൊല്ലപ്പെട്ട മോവാബ്യർ എങ്ങനെയുള്ളവരായിരുന്നു?
Q ➤ ഏഹൂദ് യിസ്രായേലിന് എത്ര സംവത്സരം സ്വസ്ഥത ഉണ്ടാക്കികൊടുത്തു?
Q ➤ യിസ്രായേലിന്റെ മൂന്നാമത്തെ ന്യായാധിപൻ?
Q ➤ ഏറ്റവും കൂടുതൽ കാലം യിസ്രായേലിനു ന്യായപാലനം ചെയ്തവൻ ആര്?
Q ➤ ഏഹൂദിന്റെ കാലത്തു സംഹരിച്ച മോവാബ്യരെത്ര?
Q ➤ ശംഗറിന്റെ പിതാവാര്?
Q ➤ ഒരു മുടിങ്കോൽകൊണ്ടു 600 ഫെലിസ്ത്യരെ കൊന്ന ന്യായാധിപൻ ആര്?