Q ➤ ഏഹൂദ് മരിച്ചശേഷം യിസ്രായേൽ ജനത്തെ ആർക്കാണ് വിറ്റത്?
Q ➤ ഹാസോരിൽ വാണ കനാന്യരാജാവ്?
Q ➤ യാബിന്റെ സേനാപതിയാര്?
Q ➤ സീസെരാക്ക് എന്തു ജോലിയായിരുന്നു?
Q ➤ സീസെരാ എവിടെ പാർത്തിരുന്നു?
Q ➤ തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്നവൻ?
Q ➤ ഇരുമ്പ് രഥങ്ങൾ ഉണ്ടായിരുന്ന സേനാപതി?
Q ➤ യിസ്രായേലിനെ നാലാമത് ന്യായപാലനം ചെയതത് ആര്?
Q ➤ യിസ്രായേലിലെ പ്രഥമ ന്യായാധിപ?
Q ➤ ദെബോരയുടെ ഭർത്താവാര്?
Q ➤ യിസ്രായേലിന് ന്യായപാലനം ചെയ്ത പ്രവാചകി ആര്?
Q ➤ പ്രവചനശുശ്രൂഷയും ന്യായപാലനവും ഒരുമിച്ചു ചെയ്ത ആദ്യത്തെ സ്ത്രി?
Q ➤ ദെബോര താമസിച്ച സ്ഥലം?
Q ➤ ദെബോരയുടെ ജോലി എന്ത്?
Q ➤ ഈന്തപ്പനയുടെ കീഴിൽ പാർത്തവൾ?
Q ➤ പൊതുസേവന രംഗത്ത് ഇറങ്ങിയ ആദ്യ വനിത?
Q ➤ ബാരാക്കിന്റെ പിതാവാര്?
Q ➤ നഫ്താലി, സെബുലുൻ ഗോത്രത്തിൽ നിന്ന് എത്ര പേരെയാണ് യുദ്ധത്തിനു വിളിച്ചത്?
Q ➤ അബിനോവാമിന്റെ മകന്റെ പേര്?
Q ➤ ബാരാക്കിന്റെ ഗോത്രം?
Q ➤ കേദെശ് നാലിയിൽ നിന്നും ബാരാക്കിനെ വിളിപ്പിച്ചതാര്?
Q ➤ സീസരെയുമായുള്ള യുദ്ധത്തിൽ ബാരാക്കിനോടൊപ്പം ആരുകൂടി വരണം എന്നാണ് താൻ ആവശ്യപ്പെട്ടത്?
Q ➤ നീ പോകുന്ന യാത്രയിൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് വരികയില്ല എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ ഒരു സ്ത്രീയുടെ കയ്യിൽ ദൈവം ഏൽപ്പിച്ചുകൊടുത്ത സേനാപതി?
Q ➤ കേദെശിനരികെയുള്ള സാനന്നീമിലെ കരുവേലകം വരെ കൂടാരം അടിച്ചതാര്?
Q ➤ ഹേബർ ആരെ വിട്ടുപിരിഞ്ഞാണ് സാനന്നിമിലെ കരുവേലകംവരെ കൂടാരം അടിച്ചത്?
Q ➤ ബാരാക്ക് എവിടെ വന്നിരിക്കുന്നുവെന്നാണ് സീസക്ക് അറിവുകിട്ടിയത്?
Q ➤ ബാരാക്കിനോടുള്ള യുദ്ധത്തിൽ സീസെരാ എത്ര ഇരുമ്പ് രഥങ്ങളാണ് കൊണ്ടുവന്നത്?
Q ➤ സീര തൊള്ളായിരം ഇരുമ്പുരഥവും പടയുമായി ഏതു തോട്ടിന്നരികത്തേക്ക് വിളിച്ചു?
Q ➤ രഥത്തിൽ നിന്നിറങ്ങി കാൽ നടയായി ഓടിപ്പോയ സേനാപതി ആര്?
Q ➤ യായേലിന്റെ ഭർത്താവാര്?
Q ➤ സീസെരാ ആരുടെ കൂടാരത്തിലേക്കാണ് ഓടിപ്പോയത്?
Q ➤ യിസ്രായേലുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് യിസ്രായേൽ കൂടാരത്തിൽ അഭയം പ്രാപിച്ച ജാതിയരാജാവ്?
Q ➤ സീസെരാ പ്രാണരക്ഷാർത്ഥം ഓടിക്കയറിയ കുടാരത്തിലെ യായേൽ ആരായിരുന്നു?
Q ➤ മോശെയുടെ അളിയൻ ആയ ഹേബെരും ജാതിയരാജാവും തമ്മിൽ സമാധാനത്തിൽ ആയിരുന്നു. ജാതീയ രാജാവാര്?
Q ➤ യായേൽ പരവതാനിയിൽ കൂടിയതാരെയാണ്?
Q ➤ തോറ്റോടിയ സേനാനായകനെ എതിരേറ്റുചെന്ന സ്ത്രീ?
Q ➤ തണ്ണീർ ചോദിച്ചു; പാൽ കൊടുത്തു. ആര് ആർക്ക്?
Q ➤ സീസെരായ ചെന്നിയിൽ കുറ്റിയടിച്ച് കൊന്ന സ്ത്രീ?
Q ➤ യായേൽ സീസെരയെ കൊന്ന കുറ്റി എവിടെനിന്ന് എടുത്തതാണ്?