Q ➤ യിസ്രായേലിന്റെ മാതാവായെഴുന്നേറ്റവൾ ആര്?
Q ➤ സിസെരായേയും കൂട്ടരേയും തോല്പിച്ചനന്തരം പാട്ടുപാടിയ പ്രവാചകിയാര്?
Q ➤ പോർക്കളമേടുകളിൽ തന്നെ ആയിരിക്കുന്നതാര്?
Q ➤ ആകാശത്തുനിന്നു നക്ഷത്രങ്ങൾ സ്വഗതികളാൽ പൊരുതിയതാരോട്?
Q ➤ കീശോൻതോട് പുരാതന നദിയെന്ന് ആരു പാടി?
Q ➤ ഏത് നഗരത്തെയാണ് ശപിക്കുവാനും അതിലെ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നും ദെബോര പാടിയത്?
Q ➤ നാരീജനത്തിൽ അനുഗ്രഹം പ്രാപിച്ചവൾ ആര്?
Q ➤ കൂടാരവാസിയായ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ ആര്?
Q ➤ സീസെരയുടെ കൊള്ള എന്തായിരുന്നു?
Q ➤ ദെബോരയുടെ കാലത്ത് യിസ്രായേൽദേശത്ത് എത്ര സംവത്സരം സ്വസ്ഥത കിട്ടി?