Q ➤ ദെബോരക്കു ശേഷം യിസ്രായേലിന്മേൽ ഏഴുവർഷം പ്രാബല്യം പ്രാപിച്ചതാരാണ്?
Q ➤ ദെബോരക്കുശേഷം ആര് പീഡിപ്പിച്ചപ്പോഴാണ് യിസ്രായേൽമക്കൾ ഗുഹകളെയും ദുർഗ്ഗങ്ങളെയും ശരണമാക്കിയത്?
Q ➤ യിസ്രായേലിന് നേരെ സാധാരണ മിദ്വാന്യർ വരുന്നതെപ്പോൾ?
Q ➤ മിദ്വാന്യരെ ഏത് കിളികളോട് ആണ് ഉപമിച്ചിരിക്കുന്നത്?
Q ➤ യിസ്രായേൽമക്കൾ ക്ഷയിച്ചുപോയത് ആരു മുഖാന്തരമാണ്?
Q ➤ ദെബോരയ്ക്കുശേഷം യിസ്രായേലിന്റെ നിലവിളികേട്ട് ആരെയാണ് ദൈവം അയച്ചത്?
Q ➤ ഒഫയിൽ എവിടെയാണ് ദൂതൻ വന്നിരുന്നത്?
Q ➤ ദൂതൻ പ്രത്യക്ഷനായപ്പോൾ ഗിദെയോൻ എന്തുചെയ്യുകയായിരുന്നു?
Q ➤ മുന്തിരി ചക്കിന്നരികെ ഗോതമ്പ് മെതിച്ചുകൊണ്ടിരുന്നതിന്റെ ഒരു കാരണം എന്ത്?
Q ➤ ഗിദെയോന്റെ ദേശം ഏത്?
Q ➤ ഗിദെയോന്റെ പിതാവാര്?
Q ➤ യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായതെവിടെ?
Q ➤ യിസ്രായേലിന്റെ 5-ാമത്തെ ന്യായാധിപൻ?
Q ➤ യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ട ന്യായാധിപൻ?
Q ➤ പരാക്രമശാലിയേ, എന്ന് ദൂതൻ ആരെയാണ് വിളിച്ചത്?
Q ➤ യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്. ആര് ആരോട് പറഞ്ഞു?
Q ➤ 'ഈ ബലത്തോടെ പോവുക" ആര് ആരോട് പറഞ്ഞു?
Q ➤ ഗിദെയോന്റെ ഗോത്രം?
Q ➤ കുലം ഇളയതും കുടുംബത്തിൽ ചെറിയവനും എന്നു പറഞ്ഞവൻ ആര്?
Q ➤ ഒരു ജാതിയെ മുഴുവൻ ഒരു മനുഷ്യനെപ്പോലെ തോൽപിക്കും എന്നു പറഞ്ഞത് ആരെക്കുറിച്ച്?
Q ➤ ആളെ മനസ്സിലാകാത്തതുകൊണ്ട് അടയാളം ചോദിച്ച ന്യായാധിപൻ?
Q ➤ ദൂതൻ കൊണ്ടുവന്ന അടയാളത്തിനായി ഗിദെയോൻ കൊടുത്തതെന്ത്?
Q ➤ ഗിദെയോൻ ദൂതനു കൊണ്ടുവന്ന ആഹാരം എവിടെവയ്ക്കാനാണ് പറഞ്ഞത്?
Q ➤ ഗിദെയോൻ കൊണ്ടുവന്ന പുളിപ്പില്ലാത്ത വടമേലും മാംസത്തിലും വടികൊണ്ട് തൊട്ടതാര്?
Q ➤ അയ്യോ ദൈവമായ യഹോവേ ഞാൻ യഹോവയുടെ ദൂതനെ കണ്ടുപോയല്ലോ എന്നു പറഞ്ഞ ന്യായാധിപൻ ആര്?
Q ➤ ഗിദെയോൻ പണിത യാഗപീഠത്തിന്റെ പേര്?
Q ➤ ഗിദെയോൻ യഹോവ ശലോം എന്ന യാഗപീഠം എവിടെ പണിതു?
Q ➤ ഗിയോൻ യാഗം കഴിച്ച കാള അപ്പന്റെ എത്രാമത്തെ കാളയായിരുന്നു?
Q ➤ ഗിദെയോൻ യാഗം കഴിച്ച കാളയുടെ പ്രായം എത്ര?
Q ➤ അപ്പന്റെ 7 വയസ്സുള്ള കാളയെ ദൈവത്തിന് ഹോമയാഗം കഴിക്കാൻ എന്നാണ് പറഞ്ഞത്?
Q ➤ അപ്പന്റെ ബലിപീഠങ്ങൾ ഇടിച്ച് അശേരാ പ്രതിഷ്ഠകളെ നശിപ്പിച്ച മകൻ?
Q ➤ എവിടെ യാഗപീഠം ഉണ്ടാക്കി അപ്പന്റെ കാളയെ യാഗം കഴിക്കാനാണ് ദൈവം ഗിദെയോനോട് പറഞ്ഞത്?
Q ➤ ഗിദെയോൻ അപ്പന്റെ മൃഗത്തെ യാഗം കഴിച്ചപ്പോൾ വിറക് ഏതായിരുന്നു അശേരാ?
Q ➤ കുടുംബക്കാരെ പേടിച്ചിട്ട് രാത്രിയിൽ യാഗം കഴിച്ച വ്യക്തി?
Q ➤ യാഗപീഠം തീർത്ത് യാഗം കഴിക്കാൻ ഗിദെയോൻ എത്രപേരെ കൂട്ടിക്കൊണ്ടുപോയി?
Q ➤ ബാലിന്റെ ബലിപീഠം ഇടിച്ച് അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞ ന്യായാധിപൻ?
Q ➤ അശേരാപ്രതിഷ്ഠകൾ തച്ചുടച്ചതു കണ്ട പട്ടണക്കാർ കൊടുക്കാൻ ആവശ്യപ്പെട്ട ശിക്ഷ എന്ത്?
Q ➤ ബാലിനുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്ന് രാവിലെ തന്നെ മരിക്കണം എന്നു പറഞ്ഞ് ബാലിന് ബലി ഉണ്ടാക്കിയിരുന്ന വ്യക്തി?
Q ➤ ഗിദെയോന്റെ വേറൊരു പേര്?
Q ➤ രണ്ടുപ്രാവശ്യം യഹോവയെ പരീക്ഷിച്ച ന്യായാധിപൻ?
Q ➤ യഹോവയോട് ആട്ടിൻതോൽകൊണ്ട് ഒരു അടയാളം ചോദിച്ചതാര്?
Q ➤ എന്തു പരീക്ഷണമാണ് ഗിദെയോൻ ആട്ടിൻതോലിൽ ആദ്യം പരീക്ഷിച്ചത്?
Q ➤ ഗിദെയോന്റെ തോൽ കൊണ്ടുള്ള രണ്ടാമത്തെ പരീക്ഷണം എന്തായിരുന്നു?