Q ➤ ശത്രുസൈന്യത്തോടു പടയ്ക്കു പുറപ്പെടുവാൻ ഗിദെയോനും ജനവും ഏത് ഉറവിന്നരികെയാണ് പാളയം ഇറങ്ങി യത്?
Q ➤ ഗിദെയോൻ മിദ്വാന്യരുമായുള്ള യുദ്ധത്തിൽ മിദ്യാന്യർ പാളയമിറങ്ങിയത് എവിടെ യായിരുന്നു?
Q ➤ മിദ്വാന്യരുമായുള്ള യുദ്ധത്തിൽ ഗിദെയോന്റെ കൂടെയുള്ള ജനം അധികമാണെന്ന് ഉപദേശം കൊടുത്തതാര്?
Q ➤ മിദ്വാന്യരുമായുള്ള യുദ്ധത്തിൽ ഗിദെയോന്റെ കൂടെ എത്ര ജനം ഉണ്ടായിരുന്നു?
Q ➤ ഭയവും ഭീരുത്വവും ഉള്ളവർ ഏതു പർവ്വതം വിട്ടുപോകാൻ കല്പിച്ചു?
Q ➤ ഭീരുത്വവും ഭയവും നിമിത്തം ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിയവർ എത്ര?
Q ➤ മിദ്വാന്യരുമായുള്ള യുദ്ധത്തിൽ ഗിദെയോന്റെകൂടെ എത്ര ജനം പോകണമെന്ന് വെള്ളം കൊണ്ട് പരീക്ഷണം നടത്തിയത് ആര്?
Q ➤ വെള്ളം നക്കി കുടിച്ചവർ എത്രപേർ?
Q ➤ മിദ്വാന്യരുമായുള്ള യുദ്ധത്തിന് വന്നിട്ട് മടങ്ങിപ്പോയ അവരുടെ അടുക്കൽ നിന്ന് എന്തൊക്കെയാണ് വാങ്ങിയത്?
Q ➤ ഗിദെയോന്റെ ബാല്യക്കാരൻ ആരാണ്?
Q ➤ ഗിദെയോനും പുരയും രാത്രിയിൽ മിദ്യാനപാളയത്തിൽ എവിടെവരെ ചെന്നു?
Q ➤ യിസ്രായേലുമായുള്ള യുദ്ധത്തിൽ മിദ്വാന്യർ അമാലേക്ക്വരുമായി എത്രപേർ പാളയം അടിച്ചു?
Q ➤ ഗിദെയോൻ പാളയത്തിൽ രാത്രിയിൽ ചെന്നപ്പോൾ കേട്ടത് എന്താണ്?
Q ➤ ഗിദെയോൻ തന്റെ മുന്നൂറ് പേരെ എത്ര കൂട്ടമായി ഭാഗിച്ചു?
Q ➤ 300 പേരുടെ കയ്യിൽ ഗിദെയോൻ ഏല്പിച്ചതെന്താണ്?
Q ➤ മിദ്യാന്യരുമായുള്ള യുദ്ധത്തിൽ യിസ്രായേൽ പട്ടാളത്തിന്റെ വലത്തെ കയ്യിൽ എന്താണ് ഉള്ളത്?
Q ➤ മിദ്വാന്യരുമായുള്ള യുദ്ധത്തിൽ യിസ്രായേൽ പട്ടാളത്തിന്റെ ഇടത്തെ കയ്യിൽ എന്താണ് ഉള്ളത്?
Q ➤ ഗിദെയോനും കൂട്ടരും ആർത്തുവിളിച്ചതെന്ത്?
Q ➤ ബേത്ത്ബാരാ കടവ് പിടിച്ചടക്കിയത് ആര്?
Q ➤ ഗിദെയോന്റെ സൈന്യം കൊന്ന രണ്ട് മിദ്യാന പ്രഭുക്കന്മാർ?
Q ➤ ഓരേബിനെ കൊന്നതെവിടെ വച്ച്?
Q ➤ മുന്തിരിച്ചക്കിന്നരികെ വെച്ചു കൊന്നതാരെയാണ്?
Q ➤ സേബിനെ കൊന്ന മുന്തിരിച്ചക്കിന്റെ പേര്?
Q ➤ ഓരേബിന്റെയും സേബിന്റെയും തലവെട്ടി ആരുടെ അടുത്ത് കൊണ്ടുപോയി?