Malayalam Bible Quiz Judges Chapter 8

Q ➤ അബിയേസരിന്റെ മുന്തിരിയെടുപ്പിനേക്കാൾ ആരുടെ കാലാ പെറുക്കിയല്ലോ നല്ലത് എന്നാണ് ഗിദെയോൻ പറഞ്ഞത്?


Q ➤ യുദ്ധത്തിനു പോയപ്പോൾ ഗിദെയോൻ ആരോടാണ് ആദ്യം അഷം ചോദിച്ചത്?


Q ➤ നിന്റെ സൈന്യത്തിന് അപ്പം കൊടുക്കാൻ സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്ന് ആരാണ് ചോദിച്ചത്?


Q ➤ ആരുടെ മാംസമാണ് കാട്ടിലെ മുത്തുകൊണ്ടും പറക്കാരെ കൊണ്ടും തല്ലിക്കീറും എന്ന് ഗിദയോൻ പറഞ്ഞത്?


Q ➤ സേബഹിനെ കൊല്ലാൻ പോകുമ്പോൾ രണ്ടാമത് ആരോടാണ് അഷം ചോദിച്ചത്?


Q ➤ സമാധാനത്തോടെ ഞാൻ മടങ്ങിവരുമ്പോൾ ഗോപുരം ഇടിച്ചു കളയുമെന്ന് ഗിദെയോൻ ആരോടാണ് പറഞ്ഞത്?


Q ➤ സേബഹും സൽമുന്നയും കൂടെ എത്രപേർ സൈന്യത്തിൽ ഉണ്ടായിരുന്നു?


Q ➤ സൂക്കോത്ത് നിവാസികളായ ബാല്യക്കാരൻ ഗിദെയോന് എഴുതിക്കൊടുത്ത പ്രഭുക്കന്മാരുടെയും മുഷന്മാരുടെയും എണ്ണം എത്ര?


Q ➤ കാട്ടിലെ മുള്ളും പറക്കാരയും കാണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചവൻ ആര്?


Q ➤ ഗിദെയോൻ എവിടെയുള്ള ഗോപുരമാണ് ഇടിച്ച് പട്ടണക്കാരെ കൊന്നത്?


Q ➤ താബോരിൽ വച്ച് സേബഹും സൽമുന്നയും എങ്ങനെയുള്ളവരെയാണ് കൊന്നത്?


Q ➤ താബോരിൽ വച്ച് സേബഹും സൽമുന്നയും കൊന്നതാര്?


Q ➤ ഗിദെയോന്റെ ആദ്യജാതന്റെ പേര്?


Q ➤ സേബഹിനെയും നൽകുന്നയേയും കൊന്നതാര്?


Q ➤ വെട്ടുവാനുള്ള ആജ്ഞ കിട്ടിയിട്ടും ചെറുപ്പക്കാരനാകകൊണ്ട് പേടിച്ചു വാൾ ഊരാതെ നിന്നവൻ ആര്?


Q ➤ സേബഹിനെയും സൽമുന്നയേയും കൊന്നു അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കല എടുത്തവൻ ആര്?


Q ➤ ഗിദെയോൻ ഞങ്ങൾക്ക് രാജാവായി ഇരിക്കണം എന്ന് ആവശ്യപ്പെട്ടത് ആരാണ്?


Q ➤ കൊള്ളയിൽ കിട്ടിയ കടുക്കൻ ആവശ്യപ്പെട്ടവൻ ആര്?


Q ➤ കൊള്ളയിൽ കിട്ടിയ കടുക്കൻ ആവശ്യപ്പെട്ടതാര്?


Q ➤ ഗിദെയോനു കിട്ടിയ പൊൻ കടുക്കന്റെ തൂക്കം എത്ര?


Q ➤ വേദപുസ്തകത്തിൽ കുണ്ഡലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ സ്വർണ്ണം കൊണ്ട് ഏഫോദ് ഉണ്ടാക്കിയതാര്?


Q ➤ സ്വർണ്ണം കൊണ്ടുണ്ടാക്കിയ എഫോദ് എവിടെയാണ് സ്ഥാപിച്ചത്?


Q ➤ ഗിദെയോനും അവന്റെ കുടുംബത്തിനും കണിയായി തിരുവാൻ കാരണം ആയത് എന്ത്?


Q ➤ ഗിദെയോന്റെ കാലത്തു എത്ര സംവത്സരം യിസ്രായേലിനു സ്വസ്ഥത ഉണ്ടായി?


Q ➤ ഗിദെയോന്റെ പുത്രന്മാർ എത്ര?


Q ➤ ഗിദെയോന്റെ വെപ്പാട്ടിയുടെ മകന്റെ പേര്?


Q ➤ അപ്പന്റെ കല്ലറയിൽ അടക്കിയ ന്യായാധിപൻ?


Q ➤ ഗിദെയോൻ മരിച്ചശേഷം യിസ്രായേൽ മക്കൾ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചതാരെ?