Malayalam Bible Quiz Judges Chapter 9

Q ➤ അബിമേലെക്കിന്റെ അപ്പന്റെ പേര്?


Q ➤ അബിമേലെക്ക് ഏതു ദേശക്കാരനായിരുന്നു?


Q ➤ തുമ്പുകെട്ടവരും നിസ്സാരന്മരായവരെയും കൂലിക്കുവാങ്ങിയവരുടെ നായകൻ?


Q ➤ ശെഖം പൗരന്മാർ ഏതു ക്ഷേത്രത്തിൽ നിന്നാണ് 70 വെള്ളിക്കാശ് അബീമേലെക്കിന് കൊടുത്തത്?


Q ➤ 70 സഹോദരന്മാരെ കൊന്നതാര്?


Q ➤ 70 പേരെ ഒരു കല്ലിൽ വച്ച് കൊന്നവൻ ആര്?


Q ➤ യെരുബ്ബാലിന്റെ ഇളയമകന്റെ പേര്?


Q ➤ അബിമേലെക്ക് തന്റെ സഹോദരൻമാരെ കൊന്നപ്പോൾ രക്ഷപ്പെട്ടവൻ ആര്?


Q ➤ കരുവേലകത്തിങ്കൽ വെച്ചു രാജാവാക്കപ്പെട്ടവൻ ആര്?


Q ➤ അബീമേലെക്കിനെ രാജാവാക്കിയത് ആര്?


Q ➤ അബീമേലെക്കിനെ രാജാവാക്കിയപ്പോൾ, ശൈഖം പൗരന്മാരേ എന്റെ സങ്കടം കേൾക്കണമെന്ന് ആര് എവിടെ പറഞ്ഞു?


Q ➤ ഗരിസ്സീം മലമുകളിൽ കയറി ഖം നിവാസികളോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ വ്യക്തി?


Q ➤ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്യാൻ പോയ കഥ പറഞ്ഞതാര്?


Q ➤ അബീമേലെക്കിനെ പേടിച്ചു യോഥാം പാർത്തതെവിടെ?


Q ➤ അബീമേലെക്ക് ഇസ്രായേലിനെ എത്ര വർഷം ഭരിച്ചതിനുശേഷമാണ് ചിദ്രബുദ്ധി വരുത്തിയത്?


Q ➤ അബീമേലേക്കിനും ശെഖം പൗരന്മാർക്കും തമ്മിൽ ദൈവം എന്താണ് വരുത്തിയത്?


Q ➤ ശെഖം നിവാസികൾ ആക്കിയ പതിയിരുപ്പുകാർ ചെയ്തത് എന്ത് ?


Q ➤ അബീമേലെക്കിനു വിരോധമായി മലമുകളിൽ പതിയിരിപ്പുകാരെ ആക്കിയതാര്?


Q ➤ യിസ്രായേലിലെ 6 മത്തെ ന്യായാധിപൻ?


Q ➤ ഏബെദിന്റെ മകന്റെ പേര്?


Q ➤ തങ്ങളുടെ മുന്തിരിത്തോട്ടത്തിലെ കുല അറുപ്പുത്സവം കൊണ്ടാടിയത് ആര്?


Q ➤ തങ്ങളുടെ ദേവക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തതാര്?


Q ➤ ശെഖേമിലെ മുന്തിരിത്തോട്ടത്തിലെ കുല അറുത്തു ഉത്സവം കൊണ്ടാടിയവർ?


Q ➤ അബീമേലെക്കിന്റെ കാര്യസ്ഥൻ ആര്?


Q ➤ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ കോപം ജ്വലിച്ച ശൈഖം നഗരാധിപൻ ആര്?


Q ➤ കാലിനെയും സഹോദരന്മാരെയും ശെഖേമിൽ താമസിക്കാൻ അനുവദിക്കാത്തത് ആര്?


Q ➤ ശെഖം പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറിയവൻ ആര്?


Q ➤ ശെഖം നിവാസികൾ അബിമലക്കിനെ പേടിച്ച് ഏതു ക്ഷേത്രമണ്ഡപത്തിലാണ് കടന്നത്?


Q ➤ മതിലിൻമേൽ ഇരുന്നുകൊണ്ട് ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള തലയിലിട്ട് തല തകർക്കപ്പെട്ട വ്യക്തി?


Q ➤ ശെഖം നിവാസികളുടെമേൽ ഉണ്ടായ ശാപം ആരുടേതായിരുന്നു?


Q ➤ അബീമെലെക്ക് ചുട്ടുകളഞ്ഞ ശൈഖം ഗോപുരനിവാസികൾ എത്ര?