Malayalam Bible Quiz: Judith Chapter 10 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:10 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ യൂദിത്തിനെയും ദാസിയെയും അനുഗമിക്കുന്നതിനെ അവരിൽനിന്ന് എത്രപേരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?

1 point

2➤ അവന്റെ മുമ്പിൽ എന്തിന് അവകാശമില്ല എന്നാണ് കാവൽഭടന്മാർ യൂദിത്തിനോട് പറഞ്ഞത് ?

1 point

3➤ യുദിത്തിനെപ്പറ്റി പറഞ്ഞത് കേട്ട് ഹോളോഫർണസ് എഴുന്നേറ്റ് എന്തിന്റെ അകമ്പടിയോടുകൂടെ കൂടാരവാതിൽക്കലെത്തി ?

1 point

4➤ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നിൽ കൃപ ചൊരിയുകയും നിന്റെ എന്ത് നിറവേറ്റുകയും ചെയ്യട്ടെ എന്നാണ് ശ്രേഷ്ഠന്മാർ യുദിത്തിനോട് പറഞ്ഞത് ?

1 point

5➤ നീ ഏത് വർഗക്കാരി ആണ്? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? ആര് ആരോട് ചോദിച്ചു ?

1 point

6➤ യൂദിത്ത് എങ്ങനെയാണ് ഫോളോഫർണസിനെ വണങ്ങിയത് ?

1 point

7➤ എനിക്ക് എന്തു തുറന്നു തരാൻ കൽപ്പന നൽകുക. എന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

8➤ അവളുടെ എന്തിലാണ് ശ്രേഷ്ഠൻമാർക്ക്‌ അഗാധമായ മതിപ്പുളവായത് ?

1 point

9➤ വാതിൽ തുറന്നു കൊടുക്കാൻ ശ്രേഷട്ന്‍മാര്‍ ആരോടാണ് കൽപ്പിച്ചത് ?

1 point

10➤ ആരുടെ കണ്ണുകളെ മയക്കത്തക്കവിധമാണ് യൂദിത്ത് അതീവ സൗന്ദര്യവതിയായി ചമഞ്ഞത് ?

1 point

You Got