Malayalam Bible Quiz: Judith Chapter 11 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:11 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ എങ്ങനെയുള്ള രാജാവായ നബുക്കദ്നേസർ വാഴുന്നു അവന്റെ അധികാരവും നിലനിൽക്കുന്നു എന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

2➤ യൂദിത്തിനെ ഇതെല്ലാം അറിയാൻ കഴിഞ്ഞത് എങ്ങനെ ആണെന്നാണ് പറഞ്ഞത് ?

1 point

3➤ ഞാൻ നിന്നെ ഏതിന്റെ നടുവിലൂടെ ജറുസലേമിലേക്ക് നയിക്കുമെന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

4➤ എവിടെ വസിക്കുന്ന നിന്റെ ജനം എന്നെ അവഗണിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും അവരുടെ നേരെ കുന്തം ഉയർത്തുകയായിരുന്നു ?

1 point

5➤ ഹോളോഫർണസും സേവകൻമാരും അവളുടെ എന്തിലാണ് പ്രീതിപൂണ്ടത് ?

1 point

6➤ ഈ ദാസി സ്വർഗ്ഗത്തിൽ ദൈവത്തെ രാപകൽ സേവിക്കുന്ന ആരെന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

7➤ നീ കാഴ്ചയിൽ സുന്ദരിയാണെന്ന് മാത്രമല്ല എന്തു കൂടി ഉള്ളവളും ആണ് എന്നാണ് ഹോളോഫർണസ് പറഞ്ഞത് ?

1 point

8➤ ഈ ദാസി പറയുന്നതനുസരിച്ചു പ്രവർത്തിച്ചാൽ ആര് അങ്ങു മുഖാന്തരം പലതും നിർവഹിക്കും ?

1 point

9➤ നീ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന പക്ഷം നിന്റെ ദൈവം ആരുടെ ദൈവമായിരിക്കും എന്നാണ് ഹോളോഫർണസ് പറഞ്ഞത് ?

1 point

10➤ എന്റെ യജമാനൻ പരാജയപ്പെടുകയോ അവന്റെ എന്ത് വിഫലമാവുകയോ ഇല്ല. ?

1 point

You Got