Malayalam Bible Quiz: Judith Chapter 12 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:12 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ യൂദിത്ത് എത്ര ദിവസമാണ് പാളയത്തിൽ പാർത്തത്?

1 point

2➤ എന്ത് വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാന്‍ അവന്‍ അവരോട് ആജ്ഞാപിച്ചത് ?

1 point

3➤ സംശുദ്ധയായി അവൾ കൂടാരത്തിലേക്ക് മടങ്ങുകയും എന്ത് കഴിയുന്നതുവരെ അവിടെ തങ്ങുകയും ചെയ്തു?

1 point

4➤ യൂദിത്തിന്റെ നിത്യോപയോഗത്തിന് ബഗോവാസ് നൽകിയത് എന്തായിരുന്നു ?

1 point

5➤ ഇന്നു നീ നബുക്കദ്നേസറിന്റെ ഭവനത്തിൽ സേവനം ചെയ്യുന്ന ഏതു പുത്രിമാര്‍ക്ക് തുല്യമായി ഭവിക്കുക എന്നാണ് ഷണ്ഡൻ യൂദിത്തിനോട് പറഞ്ഞത് ?

1 point

6➤ അവളെ തടയരുത് എന്ന് ആർക്കാണ് ഹോളോഫർണസ് കൽപ്പന നൽകിയത്?

1 point

7➤ ഹോളോഫർണസിന്റെ സ്വകാര്യ പരിചാരകൻ ആയ ഷണ്ഡൻ ആര് ?

1 point

8➤ എന്തെന്നാൽ ജനനം മുതൽ ഇന്നുവരെയുള്ള ഏതു ദിവസത്തെയും കാൾ ഇന്ന് എനിക്ക് എന്റെ ജീവൻ വിലപ്പെട്ടതാണ്. അദ്ധ്യായം: വാക്യം?

1 point

9➤ യൂദിത്ത് ആരെ ഉദ്ധരിക്കുന്നതിനു മാർഗ്ഗം കാണിച്ചു തരേണമേ എന്നാണ് ഇസ്രായേലിന്റെ ദൈവമായ കർത്താവിനോട് പ്രാർത്ഥിച്ചു പോന്നത്?

1 point

10➤ വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന ------------- അവളെ നയിക്കാന്‍ അവന്‍ അവരോട് ആജ്ഞാപിച്ചു പൂരിപ്പിക്കുക ?

1 point

You Got