Malayalam Bible Quiz: Judith Chapter 13 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:13 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ജെറുസലേമിന്റെ മഹത്വത്തിനു വേണ്ടിയുള്ള എന്തു കടാക്ഷിക്കണമേ എന്നാണ് യൂദിത്ത് ദൈവത്തോട് ഹൃദയത്തിൽ മന്ത്രിച്ചത്?

1 point

2➤ ഹോളോഫർണസിന്റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന എന്താണ് യൂദിത്ത് എടുത്തത് ?

1 point

3➤ അവളുടെ ശബ്ദം കേട്ടപ്പോൾ ആളുകൾ നഗര കവാടത്തിലേക്ക് ഓടിച്ചെന്ന് ആരെയാണ് വിളിച്ചുകൂട്ടിയത്?

1 point

4➤ ഇത് നിനക്ക് ഒരു ശാശ്വത ബഹുമതിയാകാൻ ദൈവം കനിയട്ടെ !അനുഗ്രഹങ്ങളാൽ അവിടുന്ന് നിന്നെ നിറയ്ക്കട്ടെ ! അദ്ധ്യായം : വാക്യം?

1 point

5➤ ആരുടെ കൈയ്യാൽ കർത്താവ് അവനെ വീഴ്ത്തി എന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

6➤ കൂടാരത്തില്‍ വീഞ്ഞു കുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപം ആര് മാത്രം അവശേഷിച്ചു 13. ല്‍ പറയുന്നത് ?

1 point

7➤ ഹോളോഫർണസിന്റെ ശിരസ് ദാസി എവിടെയാണ് നിക്ഷേപിച്ചത് ?

1 point

8➤ യൂദിത്ത് അവന്റെ എവിടെ നിന്നു കൊണ്ടാണ് ഹൃദയത്തിൽ മന്ത്രിച്ചത്?

1 point

9➤ കൂടാരത്തില്‍ എന്ത് കുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപം യുദിത്ത് മാത്രം അവശേഷിച്ചു 13. ല്‍ പറയുന്നത് ?

1 point

10➤ എവിടെ വീഞ്ഞു കുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപം യുദിത്ത് മാത്രം അവശേഷിച്ചു 13. ല്‍ പറയുന്നത് ?

1 point

You Got