Malayalam Bible Quiz: Judith Chapter 14 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:14 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ആരാണ് പരിച്ഛേദനം സ്വീകരിച് ഇസ്രായേൽ ജനത്തോടു ചേർന്നത്?

1 point

2➤ ഹോളോഫർണസ് നിലത്ത് കിടക്കുന്നു അവന്റെ ശിരസ്സ് ജഡത്തിൽ കാണുന്നില്ല എന്ന് കേട്ടപ്പോൾ ആരാണ് പരിഭ്രാന്തരായത്?

1 point

3➤ ആരുടെ കയ്യിലാണ് ഫോളോഫർണസിന്റെ തല കണ്ട് ആഖിയോർ മൂർച്ചിച്ചു കമിഴ്ന്നു വീണത് ?

1 point

4➤ അസ്സീറിയന്‍ ---------------- ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി വസ്ത്രം കീറി പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളും ഉയര്‍ന്നു യുദിത്ത്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അസ്സീറിയന്‍ സൈന്യാധിപന്മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി വസ്ത്രം കീറി പാളയത്തില്‍ അവരുടെ നിലവിളികളും --------------- ഉയര്‍ന്നു യുദിത്ത്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഹോളോഫർണസിന്റെ തല എവിടെ കൊണ്ടുപോയി തൂക്കിയിടാൻ ആണ് യൂദിത്ത് പറഞ്ഞത് ?

1 point

7➤ അസ്സീറിയന്‍ സൈന്യാധിപന്മാര്‍ ഇതു കേട്ടപ്പോള്‍ ------------- വസ്ത്രം കീറി പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളും ഉയര്‍ന്നു യുദിത്ത്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ യൂദായുടെ കൂടാരങ്ങളിലെങ്ങും നീ വാഴ്ത്തപ്പെടും എന്ന് ആഖിയോർ യൂദിത്തിനോട് എങ്ങനെ നിന്നു കൊണ്ടാണ് പറഞ്ഞത്?

1 point

9➤ ആരു ചെയ്ത പ്രവർത്തികൾ കണ്ട ആഖിയോറാണ് ദൈവത്തിൽ ഗാഡമായി വിശ്വസിച്ചത്?

1 point

10➤ അസ്സീറിയന്‍ സൈന്യാധിപന്മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി വസ്ത്രം കീറി പാളയത്തില്‍ അവരുടെ --------------- അട്ടഹാസങ്ങളും ഉയര്‍ന്നു യുദിത്ത്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got