Malayalam Bible Quiz: Judith Chapter 15 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:15 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ജനം എത്ര ദിവസമാണ് പാളയം കൊള്ളയടിച്ചത്?

1 point

2➤ നടന്ന സംഭവം എല്ലാം കേട്ട് ആരാണ് വിസ്മയഭരിതരായത്?

1 point

3➤ -------- ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കൊണ്ട് ക്യതജ്ഞതാ സ്ത്രോത്രമാലപിച്ചു ജനം ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി യുദിത്ത്. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ യൂദിത്തിനെ സന്ദർശിച്ചു മംഗളം ആശംസിച്ച പ്രധാന പുരോഹിതൻ ആര് ?

1 point

5➤ നീ ഒറ്റയ്ക്ക് ഇതെല്ലാം ചെയ്ത് ഇസ്രയേലിന് എന്ത് ചെയ്തിരിക്കുന്നു എന്നാണ് അവർ യൂദിത്തിനോട് പറഞ്ഞത്?

1 point

6➤ ഇസ്രായേൽക്കാർ ഒറ്റക്കെട്ടായി ശത്രുവിന്റെ മേൽ ചാടിവീഴുകയും അവരെ അരിഞ്ഞുവീഴ്ത്തി കൊണ്ട് എവിടം വരെ പിന്തുടരുകയും ചെയ്തു?

1 point

7➤ യുദിത്ത് ഇസ്രായേല്‍ ------------- മുന്‍പില്‍ നിന്നു കൊണ്ട് ക്യതജ്ഞതാ സ്ത്രോത്രമാലപിച്ചു ജനം ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി യുദിത്ത്. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എവിടെയെല്ലാം വസിച്ചിരുന്നവരാണ് ദമാസ്കസ്സിനും അതിർത്തികൾക്കും അപ്പുറം വരെയും ശത്രുക്കളെ കടന്നാക്രമിച്ച് വൻപിച്ച കൊല നടത്തിയത്?

1 point

9➤ യുദിത്ത് ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കൊണ്ട് ക്യതജ്ഞതാ സ്ത്രോത്രമാലപിച്ചു ----------- ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി യുദിത്ത്. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രയേലിലെ ആരെല്ലാവരുംകൂടെയാണ് യൂദിത്തിനെ കാണാനെത്തിയത് ?

1 point

You Got