Malayalam Bible Quiz: Judith Chapter 16 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:16 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ജനത്തിന്റെ മധ്യത്തിൽ അവിടുത്തെ എവിടേയ്ക്ക് എന്നെ നയിച്ചു എന്നാണ് പാടിയത്?

1 point

2➤ ജനം ഉച്ചത്തിൽ ഏറ്റു പാടിയത് എന്ത്?

1 point

3➤ എവിടെ എത്തിയപ്പോഴാണ് അവർ ദൈവത്തെ ആരാധിച്ചത് ?

1 point

4➤ ആരുടെ കരങ്ങൾ അല്ല അവരുടെ ശക്തനെ വീഴ്ത്തിയത് എന്നാണ് യൂദിത്ത് പാടിയത്?

1 point

5➤ സർവശക്തനായ കർത്താവ് ഒരു സ്ത്രീയുടെ കയ്യാൽ അവന്റെ എന്താണ് തകിടം മറിച്ചത്?

1 point

6➤ ജനം വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ എത്ര മാസക്കാലമാണ് ഉത്സവാഘോഷങ്ങൾ നടത്തിയത് ?

1 point

7➤ ആരുടെ പുത്രിയായിരുന്നു യൂദിത്ത്?

1 point

8➤ ആരാണ് യുദ്ധങ്ങളെ തകർക്കുന്ന കർത്താവ്?

1 point

9➤ എങ്ങനെയാണ് യൂദിത്ത് അവനെ കീഴടക്കിയത്?

1 point

10➤ ഇസ്രായേൽജനം യൂദിത്തിനെ ഓർത്ത് എത്രദിവസം ദുഃഖം ആചരിച്ചു?

1 point

You Got