Malayalam Bible Quiz: Judith Chapter 2 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:2 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ നബുക്കദ്നേസർ തന്റെ ആരെയെല്ലാം വിളിച്ചുവരുത്തിയാണ് തന്റെ രഹസ്യ പദ്ധതി വിശദീകരിച്ചത് ?

1 point

2➤ എവിടം എന്റെ സൈന്യങ്ങളുടെ പാദം കൊണ്ടു മറയും എന്നാണ് നബുക്കദ്‌നേസർ പറഞ്ഞത് ?

1 point

3➤ തന്‍റെ എന്ത് അനുസരിക്കാത്ത ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു യുദിത്. 2. ല്‍ പറയുന്നത് ?

1 point

4➤ അവന്‍ തന്റെ സേവകന്‍മാരെയും പ്രഭുക്കന്‍മാരെയും വിളിച്ചു വരുത്തി തന്റെ രഹസ്യ പദ്ധതി വിശദികരിച്ചു ആ പ്രദേശങ്ങളുടെ എന്ത് സ്വന്തം നാവു കൊണ്ട് വിവരിച്ചു യുദിത്. 2. ല്‍ പറയുന്നത് ?

1 point

5➤ തന്‍റെ കല്പന ----------- ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു യുദിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിങ്ങളുടെ ആരുടെ കൽപ്പനകൾ ലംഘിക്കാതിരിക്കാൻ നിങ്ങളും ശ്രദ്ധിച്ചു കൊള്ളുവിൻ ?

1 point

7➤ ആ പ്രദേശങ്ങളുടെ എന്താണ് നബുക്കദ്നേസർ സ്വന്തം നാവുകൊണ്ട് വിവരിച്ചത് ?

1 point

8➤ അവന്‍ തന്റെ സേവകന്‍മാരെയും പ്രഭുക്കന്‍മാരെയും വിളിച്ചു വരുത്തി തന്റെ രഹസ്യ പദ്ധതി വിശദികരിച്ചു ആ പ്രദേശങ്ങളുടെ ദുഷ്ക്യത്യങ്ങള്‍ സ്വന്തം എന്ത് കൊണ്ട് വിവരിച്ചു യുദിത്. 2. ല്‍ പറയുന്നത് ?

1 point

9➤ തന്‍റെ കല്പന അനുസരിക്കാത്ത ഏവരെയും എന്ത് ചെയ്യണമെന്നു തീരുമാനിച്ചു യുദിത്. 2. ല്‍ പറയുന്നത് ?

1 point

10➤ എത്രാം വർഷം എത്രാം മാസം എത്രാം ദിവസം ആ പ്രദേശം മുഴുവൻ പ്രതികാരം നടത്തുന്നതിനെപ്പറ്റി നബുക്കദ്നേസറിന്റെ കൊട്ടാരത്തിൽ ആലോചന നടന്നു ?

1 point

You Got