Malayalam Bible Quiz: Judith Chapter 3 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:3 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ഹോളോഫർണസ് സൈന്യ സമേതം എവിടേക്കാണ് ഇറങ്ങി ചെന്നത് ?

1 point

2➤ ജനതകൾ എല്ലാം നബുക്കദ്നേസറിനെ മാത്രംആരാധിക്കുന്നതിനും എല്ലാ നാവുകളും ഗോത്രങ്ങളും അവനെ ദൈവം എന്ന് വിളിക്കുന്നതിനുവേണ്ടി സ്ഥലത്തെ എന്തിനെയെല്ലാം നിർമൂലനം ചെയ്യണമെന്നാണ് ഹോളോഫർണസിന് ആജ്ഞ ലഭിച്ചിരുന്നത് ?

1 point

3➤ അവന്‍ അവരുടെ ആരാധനാ മന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു അവരുടെ വിശുദ്ധമായ എന്ത് വെട്ടിക്കളഞ്ഞു യുദിത്. 3 . ല്‍ പറയുന്നത് ?

1 point

4➤ ഹോളോഫർണസ് സൈനികത്താവളങ്ങൾ സ്ഥാപിച്ചത് എവിടെയാണ് ?

1 point

5➤ അവര്‍ ദൂതന്‍മാരെ അയച്ചു എന്തിന് അപേക്ഷിച്ചു യുദിത്. 3 . ല്‍ പറയുന്നത് ?

1 point

6➤ ജനങ്ങൾ ആരെ അയച്ചാണ് സമാധാനത്തിന് അപേക്ഷിച്ചത് ?

1 point

7➤ സ്ഥലത്തെ സകല ദേവന്മാരെയും നിർമൂലനം ചെയ്യാൻ ആർക്കാണ് ആജ്ഞ ലഭിച്ചിരുന്നത്?

1 point

8➤ അവന്‍ അവരുടെ ആരാധനാ മന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു അവരുടെ എങ്ങനെയുള്ള ഉപവനങ്ങള്‍ വെട്ടിക്കളഞ്ഞു യുദിത്. 3 . ല്‍ പറയുന്നത് ?

1 point

9➤ ആരിൽ നിന്നാണ് സമർത്ഥരായ ആളുകളെ തന്നെ സഹായിക്കാൻ ഹോളോഫർണസ് നിയോഗിച്ചത് ?

1 point

10➤ എല്ലാ നാവുകളും ഗോത്രങ്ങളും ആരെ ദൈവം എന്ന് വിളിക്കണമെന്നാണ് ഹോളോഫര്‍ന്സിനു ആജ്ഞ ലഭിച്ചിരുന്നത് ?

1 point

You Got