Malayalam Bible Quiz: Judith Chapter 4 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:4 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ അവര്‍ തലപ്പാവുകളില്‍ ചാരമണിഞ്ഞു ഇസ്രായേല്‍ ഭവനത്തെ കരുണാപൂര്‍വം കടാക്ഷിക്കണമെന്നു ആരോട് ഉറക്കെ വിളിച്ചപേക്ഷിച്ചു യുദിത്ത്. 4. ല്‍ പറയുന്നത് ?

1 point

2➤ ജെറുസലേമിൽ ഉണ്ടായിരുന്ന ഇസ്രായേലിലെ എല്ലാ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഏതിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു ?

1 point

3➤ അവര്‍ തലപ്പാവുകളില്‍ ചാരമണിഞ്ഞു ഇസ്രായേല്‍ ഭവനത്തെ കരുണാപൂര്‍വം ---------------- കര്‍ത്താവിനോട്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു യുദിത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നബുക്കദ്നേസറിന്റെ സർവ്വ സൈന്യാധിപൻ ആര് ?

1 point

5➤ കർത്താവ് അവരുടെ പ്രാർത്ഥന കേൾക്കുകയും അവരുടെ എന്താണ് കാണുകയും ചെയ്തത് ?

1 point

6➤ ഇസ്രായേലിലെ ഓരോരുത്തരും എങ്ങനെയാണ് ദൈവത്തെ വിളിച്ച് അപേക്ഷിച്ചത് ?

1 point

7➤ യൂദാജനം വീണ്ടും ഒന്നു ചേരുകയും സമരിയായിലെ ഓരോ പ്രവിശ്യയിലേക്കും ആരെയാണ് അയച്ചത് ?

1 point

8➤ അവര്‍ തലപ്പാവുകളില്‍ ചാരമണിഞ്ഞു ഇസ്രായേല്‍ -------------- കരുണാപൂര്‍വം കടാക്ഷിക്കണമെന്നു കര്‍ത്താവിനോട്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു യുദിത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവര്‍ തലപ്പാവുകളില്‍ ചാരമണിഞ്ഞു ഏത് ഭവനത്തെ കരുണാപൂര്‍വം കടാക്ഷിക്കണമെന്നു കര്‍ത്താവിനോട്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു യുദിത്ത്. 4. ല്‍ പറയുന്നത് ?

1 point

10➤ അവര്‍ എന്തില്‍ ചാരമണിഞ്ഞു ഇസ്രായേല്‍ ഭവനത്തെ കരുണാപൂര്‍വം കടാക്ഷിക്കണമെന്നു കര്‍ത്താവിനോട്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു യുദിത്ത്. 4. ല്‍ പറയുന്നത് ?

1 point

You Got