Malayalam Bible Quiz: Judith Chapter 5 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:5 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ദൈവം ഇസ്രായേൽ ജനത്തിനു മുമ്പിൽ എന്തിനെയാണ് വറ്റിച്ചത് ?

1 point

2➤ അമ്മോന്യരുടെ നേതാവ് ആരായിരുന്നു ?

1 point

3➤ ആഖിയോർ ഇതു പറഞ്ഞു തീർന്നപ്പോൾ ഏതിനു ചുറ്റും നിന്നവരാണ് ആവലാതിപ്പെട്ടു തുടങ്ങിയത് ?

1 point

4➤ ഏതു വംശത്തിൽ പെട്ടവരാണ് ഈ ജനം' എന്നാണ് ആഖിയോർ ഹോളോഫർണസിനോട് പറഞ്ഞത് ?

1 point

5➤ ഇസ്രായേൽജനം എവിടം അടച്ചാണ് ഗിരിശൃംഗങ്ങൾ സുശക്തമാക്കി സമതലങ്ങളിൽ പ്രതിരോധം ഏർപ്പെടുത്തിയത് ?

1 point

6➤ എന്തിനെ വെറുക്കുന്ന ദൈവമാണ് ഇസ്രായേൽക്കാരുടെ കൂടെ ഉണ്ടായിരുന്നത് ?

1 point

7➤ ആഖിയോർ ആരുടെ നേതാവായിരുന്നു ?

1 point

8➤ തങ്ങളുടെ ദൈവത്തിനെതിരെ എന്ത് ചെയ്യാതിരുന്നിടത്തോളം കാലം അവർക്ക് അഭിവൃദ്ധി ഉണ്ടായി. ?

1 point

9➤ കാനാനിൽ എന്ത് ബാധിച്ചപ്പോഴാണ് അവർ ഈജിപ്തിലേക്ക് പോയത് ?

1 point

10➤ ഇസ്രായേൽജനം തങ്ങളുടെ ശക്തികൊണ്ട്ഏതു നിവാസികളെയാണ് നശിപ്പിച്ചത് ?

1 point

You Got