Malayalam Bible Quiz: Judith Chapter 6 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:6 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ അവിടുത്തെ ഏത് ജനതയെ കടാക്ഷിക്കണമേ എന്നാണ് ജനം ദൈവത്തോട് നിലവിളിച്ചപേക്ഷിച്ചത് ?

1 point

2➤ ഞങ്ങളുടെ എന്തിന്റെ ശക്തിയെ ചെറുത്തു നിൽക്കാൻ അവർക്ക് സാധിക്കുകയില്ല ?

1 point

3➤ ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ആരെ ഏൽപ്പിക്കാനാണ് ഹോളോഫർണസ് തന്റെ പരിചാരകൻമാരായ അടിമകളോട് ആജ്ഞാപിച്ചത്?

1 point

4➤ പരിചാരകൻമാരായ അടിമകൾ പാളയത്തിൽ നിന്നും ആഖിയോറിനെ എവിടേക്കാണ് കൊണ്ടുപോയത് ?

1 point

5➤ ഉസിയായുടെ പിതാവാര്?

1 point

6➤ ആഖിയോറിനെ ബന്ധിച്ചെ കുന്നിന്റെ അടിവാരത്തിൽ ഉപേക്ഷിച്ചിട്ട് പരിചാരകരായ അടിമകൾ എവിടേക്കാണ് മടങ്ങിയത് ?

1 point

7➤ ഗൊത്തോനിയേലിന്റെ പുത്രൻ ആര് ?

1 point

8➤ ആരാണ് സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തു നിന്നു നിർമാർജനം ചെയ്യുമെന്ന് ഫോളോഫർണസ് പറഞ്ഞത് ?

1 point

9➤ ഞങ്ങളുടെ ജനത്തിന് ഏൽക്കുന്ന എന്തോർത്ത് അവിടുന്ന് കരുണ കാണിക്കണമേ എന്നാണ് ദൈവത്തോട് ജനം നിലവിളിച്ചപേക്ഷിച്ചത് ?

1 point

10➤ കാബ്രിസിന്റെ പിതാവ് ആര് ?

1 point

You Got