Malayalam Bible Quiz: Judith Chapter 7 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:7 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ ഇപ്പോൾ ഞങ്ങളെ -------------- ആരുമില്ല. ദാഹത്താലും കൊടിയ നാശത്താലും അവരുടെ മുമ്പിൽ നിലത്തു ചിതറാൻ ദൈവം ഞങ്ങളെ അവർക്ക് വിറ്റിരിക്കുകയാണ് യുദിത്ത്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ ആരുമില്ല. ദാഹത്താലും കൊടിയ നാശത്താലും അവരുടെ മുമ്പിൽ ------ ചിതറാൻ ദൈവം ഞങ്ങളെ അവർക്ക് വിറ്റിരിക്കുകയാണ് യുദിത്ത്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ രണ്ടാം ദിവസം ആര് ബത്തുലിയായിലെ ഇസ്രായേല്യര്‍ നോക്കി നില്‍ക്കെ തന്റെ കുതിരപ്പടയെ നയിച്ചു യുദിത്ത്. 7. ല്‍ പറയുന്നത് ?

1 point

4➤ ബത്തൂലിയായിലെ ജനങ്ങൾക്കെല്ലാം ജലം ലഭിക്കുന്നത് എവിടെ നിന്ന് പ്രവഹിക്കുന്ന അരുവി യിലൂടെയാണ് ?

1 point

5➤ ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ ആരുമില്ല.----------- കൊടിയ നാശത്താലും അവരുടെ മുമ്പിൽ നിലത്തു ചിതറാൻ ദൈവം ഞങ്ങളെ അവർക്ക് വിറ്റിരിക്കുകയാണ് യുദിത്ത്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അമ്മോന്യരുടെ സൈന്യം അസിറിയായുടെ എത്ര ഭടന്മാരുടെ കൂടെയാണ് താഴ്വരയിൽ പാളയം അടിച്ചത് ?

1 point

7➤ ബത്തൂലിയായ്ക്കുസമീപം താഴ്വരയിൽ എവിടെയാണ് സൈന്യം പാളയം അടിച്ചത് ?

1 point

8➤ രണ്ടാം ദിവസം ഹോളോഫര്ണ‍സ് ബത്തുലിയായിലെ ഇസ്രായേല്യര്‍ നോക്കി നില്‍ക്കെ തന്റെ ആരെ നയിച്ചു യുദിത്ത്. 7. ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേല്യർ ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളും എടുത്ത് എവിടെയാണ് ആഴി കൂട്ടി രാത്രിമുഴുവൻ കാവൽ നിന്നത് ?

1 point

10➤ ആരുടെ സൈന്യമാണ് അസ്സിറിയയുടെ 5000 ഭടൻമാരോടു കൂടെ ഇസ്രായേല്യരുടെ അരുവികളും ചാലുകളും കൈവശപ്പെടുത്തുകയും ചെയ്തത് ?

1 point

You Got