Malayalam Bible Quiz: Judith Chapter 8 || മലയാളം ബൈബിൾ ക്വിസ് : യൂദിത്ത്

Bible Quiz Questions and Answers from Judith Chapter:8 in Malayalam

Judith Malayalam Bible Quiz,Judith quiz in malayalam,Judith malayalam bible,malayalam bible  quiz,Judith bible quiz with answers in malayalam,
Bible Quiz Questions from Judith in Malayalam

1➤ കർത്താവ് മഴപെയ്യിച്ചു നമ്മുടെ എന്ത് നിറയ്ക്കും എന്നാണ് ഉസിയ യൂദിത്തിനോട് പറഞ്ഞത് ?

1 point

2➤ നഗരം ശത്രുക്കൾക്ക് വിട്ടുകൊടുക്കാമെന്നു ജനത്തോടു നിങ്ങൾ വാഗ്ദാനം ചെയ്ത ആ ദിവസങ്ങൾക്കുള്ളിൽ കർത്താവ് എന്റെ കൈകൊണ്ട് ആരെ രക്ഷിക്കും എന്നാണ് യൂദിത്ത് നഗര ശ്രേഷ്ഠൻ മാരോട് പറഞ്ഞത്?

1 point

3➤ നമ്മുടെ ദൈവമായ കർത്താവിനെ എന്ത് ചെയ്യരുതെന്നാണ് യൂദിത്ത് ശ്രേഷ്ഠൻമാരോട് പറഞ്ഞത്?

1 point

4➤ അവിടുത്തെ എന്തിനായി നാം കാത്തിരിക്കുമ്പോൾ നമുക്ക് അവിടുത്തെ വിളിച്ചു സഹായമപേക്ഷിക്കാം.?

1 point

5➤ എന്തിന്റെ കാലത്താണ് മനാസ്സെ മരണമടഞ്ഞത് ?

1 point

6➤ പിതാക്കന്മാരെ പോലെ നമ്മളെയും ശോധന ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനു നമുക്കു എന്ത് പറയാം എന്നാണ് യൂദിത്ത് പറഞ്ഞത് ?

1 point

7➤ നമ്മുടെ ദൈവമായ കർത്താവിന്റെ എന്തിനെ നിയന്ത്രിക്കാൻ ശ്രമിക്കരുത് ?

1 point

8➤ യുദിത്തിന്റെ വസ്തു വകകളുടെ മേൽനോട്ടം വഹിച്ചിരുന്നത് ആര് ?

1 point

9➤ എത്ര ദിവസം കഴിഞ്ഞ് നഗരം അസീറിയായ്ക്ക് അടിയറവയ്ക്കാമെന്ന് ഉസിയ അവരോട് ആണയിട്ടുപറഞ്ഞത് യൂദിത്ത് കേട്ടത് ?

1 point

10➤ ഇന്നു ദൈവത്തെ പരീക്ഷിക്കുകയും മനുഷ്യരുടെ മുമ്പിൽ ദൈവത്തിന്റെ സ്ഥാനത്ത് നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നിങ്ങൾ ആരാണ്? അദ്ധ്യായം വാക്യം?

1 point

You Got