Q ➤ യാഗത്തിനുപയോഗിക്കുന്ന മൃഗങ്ങളേവ?
Q ➤ കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നു എങ്കിൽ എങ്ങനെയുള്ളതായിരിക്കണം?
Q ➤ ഹോമയാഗം കഴിക്കുന്നത് എവിടെ വച്ചാണ്?
Q ➤ ഹോമയാഗ മൃഗത്തിന്റെ തലയിൽ അവൻ കൈവെക്കേണ്ടത് എന്തിന്?
Q ➤ ഹോമയാഗ മൃഗത്തെ അറുത്തതിനുശേഷം അഹരോന്റെ പുത്രന്മാരുടെ ജോലി എന്ത്?
Q ➤ ഹോമയാഗ മൃഗത്തെ മുറിക്കേണ്ടത് എങ്ങനെയാണ്?
Q ➤ യാഗപീഠത്തിന്മേൽ തീ ഇടുന്നത് ആരുടെ ജോലിയാണ്?
Q ➤ യാഗപീഠത്തിന്മേൽ ഉള്ള വിറക് എങ്ങനെ വെയ്ക്കണം?
Q ➤ ഹോമയാഗ മൃഗത്തിന്റെ കുടലും കാലും എന്ത് ചെയ്യണം?
Q ➤ ഹോമയാഗത്തിനുള്ള വഴിപാട് ആട് ആകുന്നുവെങ്കിൽ എങ്ങനെയുള്ളതിനെ അർപ്പിക്കണം?
Q ➤ ഹോമയാഗത്തിനുള്ള ആടിനെ എവിടെ വച്ചാണ് അറുക്കേണ്ടത്?
Q ➤ ഹോമയാഗത്തിനുള്ള ആടിനെ എങ്ങനെയാണ് മുറിക്കേണ്ടത്?
Q ➤ യഹോവയ്ക്കുള്ള വഴിപാട് പറവജാതിയിൽനിന്ന് ഉള്ളതാണെങ്കിൽ എന്തിനെയാണ് അർപ്പിക്കേണ്ടത്?
Q ➤ പ്രാക്കളെ വഴിപാടായി ദഹിപ്പിക്കേണ്ടത് എങ്ങനെയാണ്?
Q ➤ വഴിപാടിനുള്ള പ്രാക്കളുടെ രക്തം എന്ത് ചെയ്യണം?
Q ➤ വഴിപാടുള്ള പ്രാക്കളുടെ തീൻപണം എവിടെയാണ് വരേണ്ടത്?
Q ➤ പ്രാക്കളെ യാഗപീഠത്തിന്മേൽ എങ്ങനെയാണ് വെക്കേണ്ടത്?