Malayalam Bible Quiz Leviticus Chapter 11

Q ➤ എങ്ങനെയുള്ള മൃഗങ്ങളെയാണ് യിസ്രായേൽ മക്കൾക്കു ഭക്ഷ്യയോഗ്യമായി യഹോവ കല്പിച്ചത്?


Q ➤ അശുദ്ധമായ മൃഗങ്ങൾ ഏവ?


Q ➤ അയവിറക്കുന്നത് എങ്കിലും കുളമ്പ് പിളർന്നതല്ലാത്ത മൃഗം?


Q ➤ കുളമ്പ് പിളർന്നിട്ടും അയവിറക്കുന്നതല്ലാത്ത മൃഗം?


Q ➤ എങ്ങനെയുള്ള ജലജീവകളെയാണ് തിന്നാൻ അനുവദിച്ചത്?


Q ➤ ചിറകുള്ള ഇഴജാതിയിൽ നാൽക്കാലിയായ എന്തിനെയാണ് തിന്നാത്തത്?


Q ➤ ശുദ്ധിയുള്ള പക്ഷികളിൽ കിളി എന്ന് പേരുള്ള പക്ഷി?


Q ➤ നാൽക്കാലി മൃഗങ്ങളിൽ ഏതാണ് അശുദ്ധം?


Q ➤ ഇഴജാതിയിൽ വച്ച് അശുദ്ധമായവ ചത്തശേഷം ഏതിന്റെ മുകളിൽ വീണാൽ എന്താണ് പരിഹാരം?


Q ➤ തിന്നാകുന്ന മൃഗം ചത്തിട്ട് അതിന്റെ പിണം തൊടുന്നവൻ എത്ര ദിവസം അശുദ്ധനാ യിരിക്കണം?


Q ➤ ചത്ത മൃഗത്തെ തിന്നുന്നവൻ എങ്ങനെയുള്ളവൻ?


Q ➤ എന്തുകൊണ്ടാണ് വ്യക്തിപരമായി വിശുദ്ധി പാലിക്കേണ്ടത്?