Malayalam Bible Quiz Leviticus Chapter 3

Q ➤ യാഗമൃഗങ്ങൾ എങ്ങനെ ഉള്ളതായിരിക്കണം?


Q ➤ കന്നുകാലികളിൽ ഒന്നിനെ സമാധാനയാഗമായി അറുക്കേണ്ടത് എവിടെയാണ്?


Q ➤ ഏതു യാഗത്തിലാണ് പെണ്ണാടിനെ അനുവദിച്ചിരിക്കുന്നത്?


Q ➤ കുഞ്ഞാടിനെ വഴിപാടായി അറുക്കേണ്ടത് എവിടെയാണ്?


Q ➤ യാഗങ്ങൾക്കുള്ള പൊതുനിയമം എന്താണ്?