Q ➤ അബദ്ധവശാൽ പാപം ചെയ്താൽ ഏത് യാഗമാണ് അർപ്പിക്കുന്നത്?
Q ➤ അബദ്ധവശാൽ പാപം ചെയ്ത വ്യക്തിക്കുവേണ്ടി പാപയാഗമായി അർപ്പിക്കേണ്ടത് എന്തിനെ?
Q ➤ പാപയാഗത്തിനായി സമാഗമനകൂടാരത്തിൽ കാളക്കിടാവിന്റെ രക്തം കൊണ്ടുവരേണ്ടതാര്?
Q ➤ പാപയാഗത്തിനുള്ള കാളക്കിടാവിന്റെ രക്തം എവിടെയാണ് തളിക്കേണ്ടത്?
Q ➤ പാപയാഗത്തിനുള്ള കാളക്കിടാവിന്റെ രക്തം തിരശ്ശീലയ്ക്കു മുമ്പിൽ എത്ര പ്രാവശം തളിക്കണം?
Q ➤ പാപയാഗത്തിനുള്ള കാളക്കിടാവിന്റെ രക്തം എവിടെയാണ് പുരട്ടേണ്ടത്?
Q ➤ യിസ്രായേൽ സഭ അബദ്ധവശാൽ പാപം ചെയ്താൽ പരിഹാരമെന്താണ്?
Q ➤ പാപയാഗമായി അർപ്പിക്കുന്ന കാളകളുടെ തലയിൽ ആരാണ് കൈ വെക്കേണ്ടത്?
Q ➤ ഒരു പ്രമാണി അബദ്ധവശാൽ പാപം ചെയ്താൽ പരിഹാരമെന്താണ്?
Q ➤ പ്രമാണിയുടെ പാപത്തിന്റെ പരിഹാരമായി കോലാടിനെ വഴിപാടായി കൊണ്ടുവരേണ്ടത് എപ്പോൾ?
Q ➤ പ്രമാണിയുടെ പാപത്തിന്റെ പരിഹാരമായി കൊണ്ടുവരുന്ന കോലാടിന്റെ തലയിൽ കൈ വെക്കേണ്ടതാര്?
Q ➤ ജനത്തിൽ ഒരുത്തൻ അബദ്ധവശാൽ പാപം ചെയ്താൽ വഴിപാട് എന്ത്?