Q ➤ ഒരുവന് ആട്ടിൻകുട്ടിയെ കൊണ്ടുവരുവാൻ വകയില്ലെങ്കിൽ എന്തു ചെയ്യേണം?
Q ➤ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കാൻ വക ഇല്ലെങ്കിൽ എന്താണ് വഴിപാടായി അർപ്പിക്കേണ്ടത്?
Q ➤ ദരിദ്രന് നേരിയ മാവ് വഴിപാടായി കഴിക്കുമ്പോൾ എന്തൊക്കെ അരുത്?
Q ➤ വിശുദ്ധ വസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ പാപം ചെയ്തതിനുള്ള പരിഹാരം എന്ത്?
Q ➤ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള പാപത്തിന് പുരോഹിതന് കൊടുക്കേണ്ടത് എന്ത്?