Malayalam Bible Quiz Leviticus Chapter 7

Q ➤ സ്തോത്രം അർപ്പിക്കുന്നത് ഏത് യാഗത്തോടുകൂടിയാണ്?


Q ➤ പുളിച്ച മാവുകൊണ്ടുള്ള ദോശ അർപ്പിക്കേണ്ടത് ഏതു യാഗത്തോടുകൂടിയാണ്?


Q ➤ പുളിച്ച മാവുകൊണ്ടുള്ള ദോശ അർപ്പിക്കേണ്ടത് ഏത് യാഗത്തോടുകൂടിയാണ്?


Q ➤ നേർച്ചയോ, സ്വമേധാദാനമോ ആയ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം എത്ര ദിവസം വരെ തിന്നാം?


Q ➤ യഹോവയ്ക്കുള്ള സമാധാനയാഗ മാംസം എങ്ങനെയുള്ളവൻ തിന്നരുത്?


Q ➤ ഏതിന്റെയൊക്കെ മേദസ്സ് അശേഷം കഴിക്കരുതെന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ് ആരെങ്കിലും തിന്നാൽ എന്താണ് ശിക്ഷ?


Q ➤ സമാധാനയാഗമായി അർപ്പിക്കുന്ന മൃഗത്തിന്റെ കൈ കുറക് അഹരോന്റെ പുത്രന്മാർക്ക് എന്തായിരിക്കണം?


Q ➤ നീരാജനത്തിന് നെഞ്ചും ഉദർച്ചയുടെ കൈക്കുറകും അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കൾ കൊടുക്കണമെന്ന് എന്നാണ് യഹോവ കല്പിച്ചത്?


Q ➤ യഹോവ സീനായി പർവ്വതത്തിൽനിന്ന് യിസ്രായേൽ മക്കൾക്കു കല്പിച്ചു കൊടുത്ത യാഗങ്ങൾ ഏവ?