Q ➤ പുരോഹിതൻ ശുദ്ധീകരണത്തിനായി എന്തൊക്കെ കൊണ്ടുവരണം എന്നാണ് യഹോവ കല്പിച്ചത്?
Q ➤ പൗരോഹിത്യ ശുദ്ധീകരണത്തിനായി സഭ മുഴുവൻ എവിടെ കൂടാനാണ് പറഞ്ഞത്?
Q ➤ പൗരോഹിത്യ ശുദ്ധീകരണത്തിനായി കുട്ടിയപ്പോൾ മോശെയെയും അഹരോനെയും പുത്രന്മാരെയും എന്താണ് ചെയ്തത്?
Q ➤ അഹരോനെ പതക്കം ധരിപ്പിച്ചതിനുശേഷം പതക്കത്തിൽ എന്താണ് വച്ചത്?
Q ➤ പൗരോഹിത്യവസ്ത്രം ധരിപ്പിച്ചപ്പോൾ അഹരോന്റെ തലയിൽ എന്താണ് വച്ചത്?
Q ➤ പൗരോഹിത്യ ശുദ്ധീകരണത്തിനായി വസ്ത്രം ധരിച്ചപ്പോൾ മുടിയുടെ മുൻവശത്ത് വച്ചത് എന്ത് വിശുദ്ധ കിരീടമായ?
Q ➤ പൗരോഹിത്യ സ്വീകരണം നടന്നപ്പോൾ മോശെ അഭിഷേകതൈലം ഉപയോഗിച്ച് അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചത് എന്ത്?
Q ➤ അഹരോനെയും പുത്രന്മാരെയും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചത് ആര്?
Q ➤ അഹരോനും പുത്രന്മാർക്കും വേണ്ടി പാപയാഗത്തിനായുള്ള യാഗം അർപ്പിച്ചത് ആര്?
Q ➤ വ്യവസ്ഥപ്രകാരമുള്ള ആദ്യ യാഗം നടത്തിയത് ആര്?
Q ➤ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ രക്തം മോൾ എവിടെയാണ് പുരട്ടിയത്? അഹരോന്റെയും അവന്റെ
Q ➤ അഹരോനും പുരോഹിതന്മാരും മാംസം എവിടെവച്ച് പാകം ചെയ്ത് കഴിക്കണമെന്നാണ് കല്പന ?
Q ➤ മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നത് എന്ത് ചെയ്യണം?
Q ➤ പുരോഹിതന്മാർക്കുവേണ്ടി എത്ര ദിവസത്തെ കരപുരണം അർപ്പിക്കപ്പെട്ടു?
Q ➤ എത്ര ദിവസം വാതിൽവിട്ട് പുറത്ത് പോകരുതെന്നാണ് പുരോഹിതന്മാരോട് പറഞ്ഞത്?