Q ➤ പുരോഹിത ശുശ്രൂഷയുടെ എട്ടാം ദിവസം അഹരോൻ എന്തൊക്കെ അർപ്പിക്കാൻ ആണ് പറഞ്ഞത്? Ans ➤ കാളക്കുട്ടിയെയും ആട്ടുകൊറ്റനെയും (9:2)
Q ➤ പൗരോഹിത്യ ശുശ്രൂഷയ്ക്കുശേഷം സകല ജനത്തിനും മേൽ യഹോവയുടെ തേജസ്സ് പ്രത്യക്ഷമായത് എപ്പോൾ?Ans ➤ ശുശ്രൂഷ കഴിഞ്ഞ് അഹരോൻ സമാഗമനകൂടാരത്തിനു പുറത്തുവന്നപ്പോൾ (9:23)
Q ➤ എന്ത് കണ്ടിട്ടാണ് ജനമെല്ലാം ആർത്ത് സാഷ്ടാംഗം വീണത്? Ans ➤ യഹോവയുടെ സന്നിധിയിൽ നിന്ന് തി പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചുകണ്ടപ്പോൾ (9:24)
Interesting Malayalam Bible Quiz
Test your Biblical knowledge and become top on the leaderboard!